4/27/12

വൃദ്ധരാജാവും വൃദ്ധരാജ്ഞിയും

ആദ്യം വന്നത് വൃദ്ധരാജാവ്
രാമൻ മാസ്റ്റർ : 104 വയസ്
കിരീടം അണിയിക്കുന്നത് ബഹു. പട്ടികവർഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി
കുമാരി  പി.കെ. ജയലക്ഷ്മി
അടുത്തത് വൃദ്ധരാജ്ഞി
കുങ്കി : 94 വയസ്
കിരീടം അണിയിക്കുന്നത് ബഹു. പട്ടികവർഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി
കുമാരി  പി.കെ. ജയലക്ഷ്മി
 കിരീടം അണിഞ്ഞ വൃദ്ധരാജാവും രാജ്ഞിയും മന്ത്രിയോടൊപ്പം
സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സമ്മേളന വേദിയിൽ

4/23/12

അക്ഷയതൃതിയ

ഒരു സ്വർണ്ണക്കട തന്നെയാവട്ടെ,,

4/13/12

കൊന്നപൂക്കളുമായ് ഒരു വിഷുക്കണി

ഐശ്വര്യത്തിന്റെ
നന്മയുടെ
സ്നേഹത്തിന്റെ
ഐക്യത്തിന്റെ
സാഹൊദര്യത്തിന്റെ
സമ്പൽ‌സമൃദ്ധിയുടെ
വിഷുദിനാശംസകൾ

4/6/12

ഭൂമിയുടെ മുഖച്ഛായ മാറ്റാൻ

ഇനിയാ മരങ്ങൾ കൂടിയുണ്ട്

4/2/12

യൂനിഫോം അണിഞ്ഞവർ

സ്ക്കൂൾ അടച്ചെങ്കിലും യൂനിഫോം അണിഞ്ഞൊന്ന് കറങ്ങട്ടെ

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP