10/24/12

വിജയദശമി നാളിലെ അക്ഷരപൂവ്

വിജയദശമി നാളിൽ അക്ഷരപൂക്കൾ വിടരട്ടെ

10/22/12

മഞ്ചാടി മോഷ്ടാവ്?

വെറും രണ്ട് മഞ്ചാടിക്കുരുമാത്രം ഞാനെടുത്തിട്ടുണ്ട്, കേട്ടോ,,,

10/3/12

300 പോസ്റ്റിന്റെ പെരുമയിൽ ‘മിനി ചിത്രശാല’

പയ്യാമ്പലം ബീച്ചിലെ സായാഹ്നം
.........................
മിനി ചിത്രശാല ആരംഭിച്ചത് പയ്യാമ്പലം ബീച്ചിലെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ്. 2008 ഡിസമ്പർ 17ന് ആദ്യ പോസ്റ്റുമായി ആരംഭിച്ച എന്റെ ഫോട്ടോബ്ലോഗിൽ 500ൽ അധികം ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് മുന്നൂറാമത്തെ പോസ്റ്റായതിനാൽ പയ്യാമ്പലം ബീച്ച് തന്നെയാവട്ടെ. ആദ്യ പോസ്റ്റിലെ ഫോട്ടോ ചുവടെ കൊടുത്തിരിക്കുന്നു,
എന്റെ ‘മിനി ചിത്രശാല’ സന്ദർശിച്ചവരോടും അഭിപ്രായം എഴുതിയവരോടും ഫോട്ടോയെകുറിച്ച് കൂടുതൽ വിവരങ്ങൾ പറഞ്ഞുതന്നവരോടും ഞാൻ നന്ദി അറിയിക്കുന്നു. 

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP