tag:blogger.com,1999:blog-2612494456935758921.post1338877132543546081..comments2023-10-20T18:47:53.199+05:30Comments on മിനി ചിത്രശാല 'photos': ഓരിലmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger12125tag:blogger.com,1999:blog-2612494456935758921.post-89544720945723809672010-11-17T01:41:15.401+05:302010-11-17T01:41:15.401+05:30എല്ലാവരും ഇത് ‘ഓരില‘യാണെന്നു പറഞ്ഞാൽ പിന്നെ എനിക്ക...എല്ലാവരും ഇത് ‘ഓരില‘യാണെന്നു പറഞ്ഞാൽ പിന്നെ എനിക്കു അഭിപ്രായവ്യത്യാസമില്ല..
അത് ഓരില തന്നെ...!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-33970766764150975332010-11-16T22:23:51.422+05:302010-11-16T22:23:51.422+05:30അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഒപ്പം പെരുന്...അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഒപ്പം പെരുന്നാൾ ആശംസകൾ.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-47038191733230568522010-11-16T16:52:57.989+05:302010-11-16T16:52:57.989+05:30thanks for info :)
ഈദ് മുബാറക്
അഭിപ്രായം രേഖപെടുത...thanks for info :)
ഈദ് മുബാറക്

അഭിപ്രായം രേഖപെടുത്തുക:
www.yathravazhikal.blogspot.com
www.finepix.co.ccജാബിര്‍ മലബാരിhttps://www.blogger.com/profile/06984218385254573017noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-60656231945713682252010-11-14T19:53:41.784+05:302010-11-14T19:53:41.784+05:30ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage-,
അഭിപ്രായം എഴുത...ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage-,
അഭിപ്രായം എഴുതിയതിന് നന്ദി.
jayanEvoor-,
അഭിപ്രായം എഴുതിയതിന് നന്ദി. മറുപടി പറഞ്ഞതിനും നന്ദി.
കുമാരന് | kumaran-,
കുമാരാ വൈദ്യരോട് കളിക്കേണ്ട, കേട്ടോ, അഭിപ്രായം എഴുതിയതിന് നന്ദി.
I want U to rebel-,
അയച്ചു തന്നിട്ടുണ്ട്, അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-11017947802708774062010-11-14T18:04:20.973+05:302010-11-14T18:04:20.973+05:30മിനി ചേച്ചിയുടെ കയ്യില്‍ ഫോട്ടോ ഉണ്ടെന്നല്ലേ പറഞ്ഞ...മിനി ചേച്ചിയുടെ കയ്യില്‍ ഫോട്ടോ ഉണ്ടെന്നല്ലേ പറഞ്ഞത് , ദയവു ചെയ്തു അതിടാമോ .....അമ്മമ്മ പണ്ട് പറഞ്ഞു തന്നതാണ് കാട്ടോരില ആണെന്ന് .vipinhttps://www.blogger.com/profile/09431764819292522301noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-73697096409100027332010-11-14T10:15:52.958+05:302010-11-14T10:15:52.958+05:30വൈദ്യര്‍ക്ക് വാതമോ?വൈദ്യര്‍ക്ക് വാതമോ?Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-59509335753567682632010-11-13T19:20:31.969+05:302010-11-13T19:20:31.969+05:30ഓരില തന്നെ.
കാട്ടുപയർ, കാട്ടുഴുന്ന്, കാട്ടുമുളക് ഇ...ഓരില തന്നെ.
കാട്ടുപയർ, കാട്ടുഴുന്ന്, കാട്ടുമുളക് ഇവയൊക്കെ കണ്ടിട്ടുണ്ട്.
കാട്ടോരില കണ്ടിട്ടില്ല. ഉണ്ടാവാം.
രണ്ടായാലും ‘ഓരില’എന്ന് സാമാന്യമായി വിളിക്കപ്പെടുന്നത് ഈ ചിത്രത്തിൽ കാണുന്ന ചെടിയാണ്.
ഔഷധനിർമ്മാണത്തിനും ഇതു തന്നെയാണ് ഉപയോഗിക്കുന്നത്.

I want U to rebel !!!
ആ ചെടിയുടെ പടം അയച്ചുതന്നാൽ ഉപകാരം. അറിവ് ആരിൽ നിന്നു കിട്ടിയാലും സ്വീകരിക്കും.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-77995879540116848712010-11-13T16:40:37.695+05:302010-11-13T16:40:37.695+05:30This comment has been removed by the author.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-32598076301862368792010-11-13T16:40:16.921+05:302010-11-13T16:40:16.921+05:30ഓരില ഇതു മാത്രമേ ഞാനും കേട്ടിട്ടുള്ളു കണ്ടിട്ടുള്ള...ഓരില ഇതു മാത്രമേ ഞാനും കേട്ടിട്ടുള്ളു കണ്ടിട്ടുള്ളു, മറ്റവന് ആരെടാ അതിന്റെ പടം ഉടന്‍ തന്നെ കാണാം എന്നു പ്രതീക്ഷിക്കുന്നു

ഒരു കുടുംബത്തിലായി ആയുര്‍വേദവും ഓരില മൂവില എന്ന രണ്ടെണ്ണമാണു പെടുത്തുന്നത്

ഇനി മറ്റവന് ഊര്‍പ്പം ആയിരിക്ക്കുമോ അവനാണ് കായ കൊണ്ട് ശല്ല്യം ചെയ്യുന്നവന്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-26286956040284398982010-11-13T14:45:39.380+05:302010-11-13T14:45:39.380+05:30ചെകുത്താന്-,
ചെകുത്താനേ ചെടി നോക്കിയാൽ മതി ഹൃദയം ...ചെകുത്താന്-,
ചെകുത്താനേ ചെടി നോക്കിയാൽ മതി ഹൃദയം അവിടെ കിടന്നോട്ടെ. നന്ദി.

I want U to rebel !!!-,
ഔഷധസസ്യങ്ങൾ(നേശമണി) വായിച്ചപ്പോഴും, വിക്കിപീഡിയ&ഗൂഗിൾ തപ്പിയപ്പോഴും ഞാൻ പഠിക്കുമ്പോഴും ആകെ ഒരു ഓരിലയാ ഞാൻ കണ്ടത്. താങ്കൾ പറയുന്ന സസ്യം എനിക്കറിയാം അതിന്റെ വിവരങ്ങൾ തന്നാൽ നല്ലത്. ആ ചെടിയുടെ ഫോട്ടോ എന്റെ ക്യാമറയിൽ ഉണ്ട്.
അഭിപ്രായം എഴുതിയതിന് നന്ദി.
ജയൻ ഡോക്റ്ററേ,, ഒന്നു വന്നേ,,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-63157556571493092512010-11-13T13:16:22.104+05:302010-11-13T13:16:22.104+05:30വെറും ഓരില എന്ന് പറയരുത് ..വെളുത്ത ഓരില എന്ന് പറ ....വെറും ഓരില എന്ന് പറയരുത് ..വെളുത്ത ഓരില എന്ന് പറ ..രണ്ടു തരം ഉണ്ട് , വെളുപ്പും കറുപ്പും ..കാട്ടോരിലയുടെ ഇലതണ്ടില്‍ നിന്ന് ചിറകു പോലെ വശങ്ങളിലേക് പ്രൊജെക്ഷന് ഉണ്ട് ..പിന്നെ വഴിയില്‍ നില്ക്കുമ്പോള് ഈ ചെടി ഒരു ശല്യം ആണ് , ഉണങ്ങിയ കായ തുണിയില്‍ പറ്റിപ്പിടിക്കും ..vipinhttps://www.blogger.com/profile/09431764819292522301noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-18152400002495572042010-11-13T08:49:27.888+05:302010-11-13T08:49:27.888+05:30ഹ്യദയമില്ലാത്തവര്ക്കെന്താനാ മിനീ ...ഹ്യദയമില്ലാത്തവര്ക്കെന്താനാ മിനീ ...ചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.com