tag:blogger.com,1999:blog-2612494456935758921.post1671707787196424793..comments2023-10-20T18:47:53.199+05:30Comments on മിനി ചിത്രശാല 'photos': മുറികൂട്ടി... Hemigraphis coloratamini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger12125tag:blogger.com,1999:blog-2612494456935758921.post-22999838714304356272011-08-08T07:16:01.254+05:302011-08-08T07:16:01.254+05:30നല്ല ഒരു അറിവ്
നന്ദി ടീച്ചറേ......നല്ല ഒരു അറിവ്
നന്ദി ടീച്ചറേ......ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-14349392309442964282011-08-08T06:54:08.598+05:302011-08-08T06:54:08.598+05:30മുറികൂട്ടി നോക്കിയിട്ട് അഭിപ്രായം എഴുതിയ എല്ലാവർക്...മുറികൂട്ടി നോക്കിയിട്ട് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-84154844699224937042011-08-06T13:37:52.177+05:302011-08-06T13:37:52.177+05:30നല്ല പോസ്റ്റ് ....നല്ല പോസ്റ്റ് ....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-82450558469815992762011-08-04T05:38:07.615+05:302011-08-04T05:38:07.615+05:30എന്റെ വീട്ടില്‍ ഇതു ധാരാളമുണ്ട്. എപ്പോഴും മുറിവു പ...എന്റെ വീട്ടില്‍ ഇതു ധാരാളമുണ്ട്. എപ്പോഴും മുറിവു പറ്റിയാല്‍ ഉടനെ ഉപയോഗിക്കാന്‍ പാകത്തില്‍ മുറ്റത്തിനടുത്തു തന്നെ വളര്‍ത്തുന്നു.പെട്ടെന്നു കാടു പിടിച്ചു വളരുന്ന ചെടിയാണിത്.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-16087718030722385072011-08-03T21:43:05.673+05:302011-08-03T21:43:05.673+05:30മഴ കൂടി പെയ്താലോ..ആകെ കാടാകും ഇത്.. മുറികൂടി മുറിക...മഴ കൂടി പെയ്താലോ..ആകെ കാടാകും ഇത്.. മുറികൂടി മുറികൂടി പറമ്പു നിറയെ..ഹഹ

nickelodeon games, utorrentസുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-39900748570631874982011-08-02T07:03:27.245+05:302011-08-02T07:03:27.245+05:30@മുറിവ് ഉണ്ടായാൽ രക്തപ്രവാഹം കുറക്കാനും അണുക്കൾ കട...@മുറിവ് ഉണ്ടായാൽ രക്തപ്രവാഹം കുറക്കാനും അണുക്കൾ കടക്കാതെ പെട്ടെന്ന് മുറിവ് ഉണങ്ങാനുമായി അനേകം സസ്യങ്ങൾ ഉപയോഗിക്കാറുണ്ട്. അതിലൊന്നാണ് മുറികൂട്ടി. ഈ ചെടി ജലാംശമുള്ള മണ്ണിൽ പടർന്ന് വർഷങ്ങളോളം വളരുന്നതുകൊണ്ടും ഇടിച്ച് പിഴിഞ്ഞാൽ ചാറ് വരുന്ന ധാരാളം ഇലകൾ ഉള്ളതുകൊണ്ടും എളുപ്പത്തിൽ ഉപയോഗിക്കാം. മറ്റുള്ള ചില ചെടികൾ ഏകവർഷസസ്യങ്ങളായതിനാൽ വേനൽക്കാലത്ത് ഉണങ്ങിപ്പോവും. മുക്കുറ്റി എന്നും പേരുണ്ടെന്ന് ഒരു സൈറ്റിൽ നിന്ന് ലഭിച്ചതാണ്. അലങ്കാരചെടിയായി വളർത്താറുണ്ടെന്ന് ഗൂഗിൾ പറയുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
വിക്കിയിലും ഇതിന്റെ ഫോട്ടോ ഞാൻ കൊടുത്തിട്ടുണ്ട്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-31316087201108243242011-08-02T04:42:34.801+05:302011-08-02T04:42:34.801+05:30ഇത് ഞങ്ങളുടെ വീട്ടിൽ ഉണ്ട്. ശാസ്ത്രീയ നാമം പറഞ്ഞു ...ഇത് ഞങ്ങളുടെ വീട്ടിൽ ഉണ്ട്. ശാസ്ത്രീയ നാമം പറഞ്ഞു തന്നതിനു നന്ദി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-74104174246763229932011-08-02T02:33:39.920+05:302011-08-02T02:33:39.920+05:30മുറുക്കിത്തുപ്പി എന്നു പേരുള്ള ചെടിയുടെ ഇല പോലിരി...മുറുക്കിത്തുപ്പി എന്നു പേരുള്ള ചെടിയുടെ ഇല പോലിരിക്കുന്നു. പക്ഷെം മുറുക്കിത്തുപ്പിയിട്ടില്ലാ താനും...?!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-75011609297978079842011-08-01T16:55:31.552+05:302011-08-01T16:55:31.552+05:30ഇതിനെയും മുക്കുറ്റി എന്നു വിളിക്കുമൊ?
മുക്കുറ്റി എ...ഇതിനെയും മുക്കുറ്റി എന്നു വിളിക്കുമൊ?
മുക്കുറ്റി എന്ന പേരില്‍ വേറൊരു ചെടി ഉണ്ടല്ലൊ നമ്മുടെ ദശപുഷ്പത്തില്‍ പെട്ടത്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-14697567143360830132011-08-01T16:20:32.029+05:302011-08-01T16:20:32.029+05:30ആദ്യമായിട്ട് കാണുകയാആദ്യമായിട്ട് കാണുകയാപ്രഭ ചമ്പക്കരhttps://www.blogger.com/profile/10537659843472082257noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-91830115130626685852011-08-01T14:45:53.797+05:302011-08-01T14:45:53.797+05:30ശ്ശൊ ഇതാണൊ മുറികൂട്ടി( വിക്കിയിലും ഇതു തന്നെയാ കൊട...ശ്ശൊ ഇതാണൊ മുറികൂട്ടി( വിക്കിയിലും ഇതു തന്നെയാ കൊടൂത്തിരിക്കുന്നേ)..
പക്ഷേ വീതി കുറഞ്ഞ നീണ്ട ഇലയുള്ള ഒരു ചെടിയായിരുന്നു വീട്ടിലുള്ള മുറികൂട്ടീ...ഇതിന്റെ വേറേ വകഭേദം ആണോ എന്നറിയില്ല....

BTW, ഈ ചെടി എത്തും മുമ്പേ കാന്താരിമുളകിന്റെ ഇലയായിരുന്നു നുമ്മടെ ഒറ്റമൂലി..ചിലപ്പോ കമ്മ്യൂണിറ്റ് പച്ചേം.ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-56151527405253563222011-08-01T14:00:52.407+05:302011-08-01T14:00:52.407+05:30ഓഹോ ..ഇത് സംഭവം കൊള്ളാലോ ..ഓഹോ ..ഇത് സംഭവം കൊള്ളാലോ ..ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.com