tag:blogger.com,1999:blog-2612494456935758921.post1814281962805476324..comments2023-10-20T18:47:53.199+05:30Comments on മിനി ചിത്രശാല 'photos': 52. ഇലകള്ക്കടിയില് ചുവന്ന കടുകുമണികളായി...mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger6125tag:blogger.com,1999:blog-2612494456935758921.post-71017094684369670862011-06-12T22:35:39.354+05:302011-06-12T22:35:39.354+05:30മിനിടീച്ചറേ,
ഇതു മണിത്തക്കളി അല്ല.BLOOD BERRY എന്ന...മിനിടീച്ചറേ,<br />ഇതു മണിത്തക്കളി അല്ല.BLOOD BERRY എന്ന ചോരക്കയ ആണ്.ഇതിനു മണിത്തക്കാളിയുമായി ഒരു ബന്ധവുമില്ല.ഭക്ഷണമായി ഉപയോഗിക്കാടുമില്ല.വടക്കേ അമേരിക്കൻ സ്വദേശിയായ ഇത് Phytolaccacei കുടുംബാംഗമായ Riviniya humilis ആണ്.മണിത്തക്കളിയെ അറിയാൻ<a href="http://thoomanju.blogspot.com" rel="nofollow">ഇവിടെ</a>നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-3743208043826366222009-07-09T09:26:36.253+05:302009-07-09T09:26:36.253+05:30മണിത്തക്കാളി കണ്ടിട്ടുണ്ട്. പക്ഷെ അതിനു ഇത്രയും ഭം...മണിത്തക്കാളി കണ്ടിട്ടുണ്ട്. പക്ഷെ അതിനു ഇത്രയും ഭംഗിയുണ്ടെന്നു അറിയില്ലായിരുന്നു. നല്ല ഫോട്ടോ. ഇനിയും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.സംഗീതhttps://www.blogger.com/profile/11372487768539261882noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-39374434552387736412009-07-05T17:13:22.412+05:302009-07-05T17:13:22.412+05:30എന്റെ വീടിലും ഇത് കായ്ച് പാകമായി പഴുത്ത് നില്പ്പു...എന്റെ വീടിലും ഇത് കായ്ച് പാകമായി പഴുത്ത് നില്‍പ്പുണ്ട്..... ഞാന്‍ അതിന്റെ പേര് പലരോടും തിരക്കിയിരുന്നു.... നന്ദി..... ഒരു കാര്യം കൂടി, ആ കായ്കളുടെ നിറം ചിത്രത്തില്‍ മങ്ങിപ്പോയി....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-24339014359102320522009-07-02T12:49:14.181+05:302009-07-02T12:49:14.181+05:30മിനിയുടെ മണിത്തക്കാളിയുടെ കൂടെയുള്ള വിവരണം വിജ്ഞാന...മിനിയുടെ മണിത്തക്കാളിയുടെ കൂടെയുള്ള വിവരണം വിജ്ഞാനപ്രദം.ഫോട്ടോ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-21441890506542517442009-07-02T09:53:56.036+05:302009-07-02T09:53:56.036+05:30aadhyamayittanu ithu kannunnathu
post upakaraprad...aadhyamayittanu ithu kannunnathu<br />post upakarapradham!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-90411432842625803382009-07-02T01:41:31.640+05:302009-07-02T01:41:31.640+05:30പടം നന്നായി അതോടൊപ്പമുള്ള കുറിപ്പ് വിഞ്ജാനപ്രദമായി...പടം നന്നായി അതോടൊപ്പമുള്ള കുറിപ്പ് വിഞ്ജാനപ്രദമായി എന്ന് പ്രത്യേകം പറയാതെ വയ്യ..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.com