tag:blogger.com,1999:blog-2612494456935758921.post1916982504525442065..comments2023-10-20T18:47:53.199+05:30Comments on മിനി ചിത്രശാല 'photos': രാമനാമപച്ചmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger7125tag:blogger.com,1999:blog-2612494456935758921.post-55357372061023494412012-07-22T22:35:40.610+05:302012-07-22T22:35:40.610+05:30പ്രീയപ്പെട്ട നനവ്,
ഒരു റോഡിന്റെ ഇരുവശത്തുമായല്ലെ ...പ്രീയപ്പെട്ട നനവ്,
ഒരു റോഡിന്റെ ഇരുവശത്തുമായല്ലെ നമ്മൾ,,, ഒരു ദിവസം റോഡ് മുറിച്ചുകടക്കുന്ന ആദ്യചാൻസിൽ ഞാൻ നനവിൽ വരുന്നുണ്ട്.
എന്റെ വീട്ടിലെ തൊഴുകണ്ണിക്ക് വിത്ത് ഉണ്ടായില്ലെങ്കിലും ഓരോ വർഷവും പുതിയ ചെടികൾ വളരുന്നത് നനവിൽ നിന്ന് കടന്നുവന്ന വിത്തുകൾ കാരണമാവാം.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-7491541684266155422012-07-22T20:50:59.068+05:302012-07-22T20:50:59.068+05:30തൊഴുകണ്ണിയെ കണ്ടു....സന്തോഷംതൊഴുകണ്ണിയെ കണ്ടു....സന്തോഷംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-61722393413603506832012-07-22T10:17:54.444+05:302012-07-22T10:17:54.444+05:30തൊഴുകണ്ണി ഇവിടെ നനവിലുയുമുണ്ട്.. ഇതിന് നെഗറ്റീവ് എ...തൊഴുകണ്ണി ഇവിടെ നനവിലുയുമുണ്ട്.. ഇതിന് നെഗറ്റീവ് എനര്‍ജി പിടിച്ചെടുക്കാന്‍ ശക്തിയുണ്ടെന്നത് പുതിയ അറിവാണ്..അരൂത ,മുള തുടങ്ങിയ പല ചെടികള്‍ക്കും ഈ കഴിവുണ്ട് ...മന്ത്രവാദത്തിലും മഷിനോട്ടത്തിലും തൊഴുകണ്ണിയില ഉപയോഗിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്, ശരിയോ?
ചെടികളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്ന ടീച്ചറുടെ ഉദ്യമം ശ്ലാഘനീയമാണ്..നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-63443410698499320082012-07-22T05:48:50.340+05:302012-07-22T05:48:50.340+05:30തൊഴുകൈയ്യുകളുമായിതൊഴുകൈയ്യുകളുമായിശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-14828509905207609872012-07-21T22:28:57.095+05:302012-07-21T22:28:57.095+05:30ഇങ്ങനയൊരു ചെടിയെപ്പറ്റി ആദ്യമായാ കേൾക്കുന്നത്. നാള...ഇങ്ങനയൊരു ചെടിയെപ്പറ്റി ആദ്യമായാ കേൾക്കുന്നത്. നാളെ തൊടിയിലിറങ്ങുമ്പോൾ നോക്കട്ടെ, ഇവൻ നാമം ജപിച്ച് എവിടെയെങ്കിലും നിൽക്കുന്നുണ്ടോന്ന്. ഇത് കുറ്റിച്ചെടിയാണോ?ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-77918874371330537112012-07-21T20:51:40.437+05:302012-07-21T20:51:40.437+05:30അതെന്തിനാ ചേച്ചി അയൽപക്കക്കാർക്കൊക്കെ ചേച്ചിയോടൊര...അതെന്തിനാ ചേച്ചി അയൽപക്കക്കാർക്കൊക്കെ ചേച്ചിയോടൊരു കുശുമ്പ്..?!!
അവരുടെ വീട്ടിൽ രാമനാമപ്പച്ച പോലും പച്ച പിടിക്കാത്തതിനു കാരണം ചേച്ചിയുടെ കരിങ്കണ്ണാണെന്ന് അവരും പറയുമോ ആവോ..?!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-91804698476983898962012-07-21T11:37:33.255+05:302012-07-21T11:37:33.255+05:30പൂക്കളുടെ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല. കാരണം, എന്റെ...പൂക്കളുടെ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല. കാരണം, എന്റെ വീട്ടിൽ വളർന്നിരുന്ന തൊഴുകണ്ണികളെല്ലാം അയൽപക്കത്തുള്ളവരുടെ കണ്ണ് തട്ടിയതിനാൽ പുഷ്പിക്കുന്നതിന് മുൻപ് ഉണങ്ങിപോയി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com