tag:blogger.com,1999:blog-2612494456935758921.post1920331887464821806..comments2023-10-20T18:47:53.199+05:30Comments on മിനി ചിത്രശാല 'photos': ഇത്തിരി ദൂരം ഈ വഴി നടക്കാംmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger14125tag:blogger.com,1999:blog-2612494456935758921.post-32561884228783222212010-10-31T11:51:32.444+05:302010-10-31T11:51:32.444+05:30lovely GREEN :)lovely GREEN :)Noushadhttps://www.blogger.com/profile/05825950157276068229noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-28829265414446036692010-10-31T06:27:16.209+05:302010-10-31T06:27:16.209+05:30Sarin-,
പറഞ്ഞതുപോലെ കയറെടുത്ത് മാറ്റിയിട്ടുണ്ട്...Sarin-,
പറഞ്ഞതുപോലെ കയറെടുത്ത് മാറ്റിയിട്ടുണ്ട്.

വി.എ || V.A said...-,
മഴക്കാലം എടുത്ത ഫോട്ടോ ആയതിനാൽ ധാരാളം ചെടികൾ വശങ്ങളിൽ വളർന്നിട്ടുണ്ട്.
theeravani said...-,
ഇവിടെ കൃഷി കുറഞ്ഞെങ്കിലും കോൺക്രീറ്റ് കെട്ടിടങ്ങൾ കൂടുതലായി ഉയരുന്നില്ല എന്ന ഒരു മെച്ചം ഉണ്ട്.
അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-71512491604606197722010-10-29T07:31:04.557+05:302010-10-29T07:31:04.557+05:30അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
റ്റോംസ്,
ഇത...അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

റ്റോംസ്,
ഇത് തമിഴ്നാടല്ല; കണ്ണൂരിൽ എന്റെ വീടിനടുത്തുള്ള നെൽവയലിന്റെ രൂപാന്തരമാണ്.
സരിൻ,
കയറെടുത്ത് മാറ്റാൻ മറന്നുപോയി.
കാവലാൻ,
റബർ ഇവിടെ വരില്ല, കാരണം ധാരാളം വെള്ളം കെട്ടിനിൽക്കുന്ന നിരപ്പായ സ്ഥലമാണ്.
വി.എ. ,
ഒറ്റയടിപ്പാതയിലൂടെ നടന്നാൽ പഴസ്സി പ്രോജക്ടിന്റെ ഭാഗമായ വെള്ളം മാത്രം ഒഴുകാത്ത ജലസേചന തോടിനു സമീപം എത്താം.
എല്ലാവർക്കും നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-26277683672871250372010-10-28T23:15:41.708+05:302010-10-28T23:15:41.708+05:30ഈ ഒറ്റയടിപ്പാതയിലൂടെ നടന്നാൽ, ഒരു നദിയുടെ കരയിലല്ല...ഈ ഒറ്റയടിപ്പാതയിലൂടെ നടന്നാൽ, ഒരു നദിയുടെ കരയിലല്ലേ എത്തുന്നത്? വഴിയുടെ ഇരുവശങ്ങളിലുമുള്ള പുൽച്ചെടികൾ, കപ്പത്തണ്ടുകളെക്കാൾ അധികമാണല്ലോ. നല്ല ഫോട്ടോ.വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-38727286084404438622010-10-28T22:52:41.670+05:302010-10-28T22:52:41.670+05:30നെല്‍പ്പാടങ്ങള്‍ കോണ്‍ക്രീറ്റ് കാടുകള്‍ ആകുന്നതിനേക...നെല്‍പ്പാടങ്ങള്‍ കോണ്‍ക്രീറ്റ് കാടുകള്‍ ആകുന്നതിനേക്കാള്‍ ഭേദമല്ലേ വാഴത്തോപ്പും മരച്ചീനിത്തോട്ടവും ഒക്കെ ആകുന്നത്!അത്രയും നന്ന്!!!നാരായണന്മാഷ് ഒയോളംhttps://www.blogger.com/profile/12498050711662015407noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-1524734588280411242010-10-28T19:45:45.754+05:302010-10-28T19:45:45.754+05:30gud mini jigud mini jipoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-828831110467642902010-10-28T16:26:15.393+05:302010-10-28T16:26:15.393+05:30ഹായ് ഹായ്ഹായ് ഹായ്Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-91071609009538222172010-10-28T16:22:56.853+05:302010-10-28T16:22:56.853+05:30മരച്ചീനി റബറിനു വഴിമാറിക്കൊടുക്കുന്നതും വഴിയേ കാണാ...മരച്ചീനി റബറിനു വഴിമാറിക്കൊടുക്കുന്നതും വഴിയേ കാണാം :)കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-82609547498133987132010-10-28T12:44:01.214+05:302010-10-28T12:44:01.214+05:30nice..
left sidile aa pacha kayar crop cheythu kal...nice..
left sidile aa pacha kayar crop cheythu kalaymayirunnu....Sarinhttps://www.blogger.com/profile/04700506566463551201noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-77928545776602098002010-10-28T11:55:40.077+05:302010-10-28T11:55:40.077+05:30നടക്കാനല്ല, ഇവിടെ കൂടാനാ തോന്നണേ..നടക്കാനല്ല, ഇവിടെ കൂടാനാ തോന്നണേ..മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-20565318984413030152010-10-28T10:18:11.685+05:302010-10-28T10:18:11.685+05:30അതിനെതാ നടക്കാം.
പക്ഷെ ഇതൊക്കെ ഇനി എത്ര നാള്
ഒരു...അതിനെതാ നടക്കാം.
പക്ഷെ ഇതൊക്കെ ഇനി എത്ര നാള്
ഒരു സംശയം.... ഇത് തമിഴ് നാട്ടില്‍ നിന്നല്ലോ അല്ലെ..?Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-74142949804347461192010-10-28T09:50:01.642+05:302010-10-28T09:50:01.642+05:30good.....good.....Manickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-77630706896069225802010-10-28T07:58:07.762+05:302010-10-28T07:58:07.762+05:30wow..nice.
check my kerala pics :
http://jidhuj...wow..nice.

check my kerala pics :

http://jidhujose.blogspot.comJidhu Josehttps://www.blogger.com/profile/06677595730307896302noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-58593264641497181532010-10-28T07:07:28.700+05:302010-10-28T07:07:28.700+05:30ഈ ഹരിത ഭംഗി കാട്ടി കൊതിപ്പിക്കല്ലേ....ഈ ഹരിത ഭംഗി കാട്ടി കൊതിപ്പിക്കല്ലേ....Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.com