tag:blogger.com,1999:blog-2612494456935758921.post2061455471088483860..comments2023-10-20T18:47:53.199+05:30Comments on മിനി ചിത്രശാല 'photos': ലോക നാളികേരദിനം ബാക്കിവെച്ചത്mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger6125tag:blogger.com,1999:blog-2612494456935758921.post-39904436366355011462012-09-09T09:31:55.256+05:302012-09-09T09:31:55.256+05:30അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-65644312611517163022012-09-09T09:31:22.660+05:302012-09-09T09:31:22.660+05:30ഇത് എന്റെ വീട്ടിലെ നാളികേരങ്ങളല്ല. എന്റെ ശിഷ്യയുടെ...ഇത് എന്റെ വീട്ടിലെ നാളികേരങ്ങളല്ല. എന്റെ ശിഷ്യയുടെ വീട്ടിൽ(അവളുടെ ഭർത്താവ് ബിസിനസ് കാരൻ) പോയപ്പോൾ എടുത്തതാണ്. ഒരു വാഴക്കുലയിൽ മൂന്ന് വാഴക്കൂമ്പ് ഉള്ള ഫോട്ടോ എടുത്തതും അവിടെ നിന്നാണ്. എന്റെ വീട്ടിലാണെങ്കിൽ നേരത്തെ ഞാൻ തന്നെ ഉരിച്ച് (പൊളിച്ച്) തിന്നേനെ,,,
ജ്വാലെ, ഈ ഫോട്ടോ 12.2.2011 ന് എടുത്തതാണ്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-11582705157027541312012-09-08T10:03:49.465+05:302012-09-08T10:03:49.465+05:30നാളി കേര ദിനത്തിന് ആശംസകള്‍, ചിത്രം കോപ്പി ആണെന്ന്...നാളി കേര ദിനത്തിന് ആശംസകള്‍, ചിത്രം കോപ്പി ആണെന്ന് തോന്നുന്നല്ലോ, രണ്ടു മൂന്നു വര്‍ഷം മുമ്പ് എവിടെയോ കണ്ട ചിത്രം, ജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-81915159812226211482012-09-07T23:47:57.051+05:302012-09-07T23:47:57.051+05:30ഇതിങ്ങനെ കൂട്ടിയിട്ടു നശിപ്പിക്കുന്നതെന്തിനാ...?
...ഇതിങ്ങനെ കൂട്ടിയിട്ടു നശിപ്പിക്കുന്നതെന്തിനാ...?
കിട്ടിയ വിലക്ക് വിറ്റൂടെ ടീച്ചറെ..?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-35182888522597873662012-09-04T20:31:17.100+05:302012-09-04T20:31:17.100+05:30പാവങ്ങള്‍..
മുളച്ചുപോയല്ലോപാവങ്ങള്..
മുളച്ചുപോയല്ലോajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-4287740364889167752012-09-03T21:46:29.383+05:302012-09-03T21:46:29.383+05:30അല്ല ടീച്ചറെ, ഇങ്ങനെയും ഒരു ദിനമോ
അത് കൊള്ളാല്ലോ!...അല്ല ടീച്ചറെ, ഇങ്ങനെയും ഒരു ദിനമോ
അത് കൊള്ളാല്ലോ!!!
ഏതായാലും നാളികേരചിത്രം നന്നായിപ്പകര്ത്തി
ഇതും ഫ്ലിക്കറില്‍ ചേര്‍ത്തോ ?
ലിങ്ക് തരൂ
നന്ദിPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com