tag:blogger.com,1999:blog-2612494456935758921.post3306571000564797959..comments2023-10-20T18:47:53.199+05:30Comments on മിനി ചിത്രശാല 'photos': പല്ല് വേദനയുണ്ടോ?mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger19125tag:blogger.com,1999:blog-2612494456935758921.post-67522368924483480852018-01-15T16:18:15.639+05:302018-01-15T16:18:15.639+05:30അക്രാവ് എന്ന ചെടിഅക്രാവ് എന്ന ചെടിAnonymoushttps://www.blogger.com/profile/10989102241670320188noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-27367963722818065872011-12-08T19:04:23.376+05:302011-12-08T19:04:23.376+05:30കമ്മൽപ്പൂവിനു രുചിയോ മണമോ ഇല്ല എന്നാണുദ്ദേശിച്ചതു...കമ്മൽപ്പൂവിനു രുചിയോ മണമോ ഇല്ല എന്നാണുദ്ദേശിച്ചതു്. നിറം മഞ്ഞ.
നിറം ഇല്ലാത്ത പൂവോ? വിഡ്ഢിത്തം എഴുതിയതിനു് തലയിൽ ഒരു കിഴുക്കു തന്നോളൂ. :-))Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-61896299296800169652011-12-08T12:21:24.089+05:302011-12-08T12:21:24.089+05:30This comment has been removed by the author.Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-22895122283634734022011-12-08T04:51:36.236+05:302011-12-08T04:51:36.236+05:30Acmella oleracea
Common name: Toothache Plant, Pa...Acmella oleracea

Common name: Toothache Plant, Para cress • Hindi: Akarkar, Pipulka • Marathi: Pipulka, Akarkara • Kannada: Hemmugalu • Assamese: Pirazha
Botanical name: Acmella oleracea Family: Asteraceae (Sunflower family)
Synonyms: Spilanthes acmella var. oleracea, Spilanthes fusca

ഇവിടെ കാണുക.
ഇവിടെയും;
ഇതു് അടക്കാമണിയൻ  അല്ല. അടക്കാമണിയന്റെ പൂവ് ഏകദേശം ഇതുപ്പൊലെ ഇരിക്കും. പക്ഷേ പർപ്പിൾ / നീല കലർന്ന നിറമായിരിക്കും.
Name: Adakkamaniyan
Filename: Sphaeranthus_indicus_1.jpg
Description:
Botanical Name : Sphaeranthus indicus Linn
Family : Asteraceae
SANSKRIT SYNONYMS
Hapusha, Mundi, Sravani, Alambusha, kadambapushpi
AYURVEDIC PROPERTIES
Rasa : Madhura, Tikta
Guna : Lakhu
Virya : Ushna
Vipaka : Madhura
PLANT NAME IN DIFFERENT LANGUAGES
English : East Indian globe thistle.
Hindi : Mundi
Malayalam : Adakkamaniyan

ഇതു കമ്മൽപ്പൂവുമല്ല. കമ്മൽപ്പൂവ് ഇതിലും വലുതാണു്. (ശാസ്ത്രീയ നാമം അന്വേഷിച്ചുകൊണ്ടിരിക്കുന്നു.) അതിനു് നിറമോ രുചിയോ ഇല്ല.Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-76625552640389653712011-09-03T07:06:43.122+05:302011-09-03T07:06:43.122+05:30'അടയ്ക്കാമണിയന്‍' എന്നു ഞങ്ങളുടെ നാട്ടില്‍...'അടയ്ക്കാമണിയന്‍' എന്നു ഞങ്ങളുടെ നാട്ടില്‍ വിളിക്കും
അതു തന്നെ അല്ലെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-36728522005552520482011-09-02T15:41:42.928+05:302011-09-02T15:41:42.928+05:30അടയ്ക്കാമണിയന്‍ എന്നു വിളിക്കുന്ന ചെടിയല്ലെ ഇത്?അടയ്ക്കാമണിയന്‍ എന്നു വിളിക്കുന്ന ചെടിയല്ലെ ഇത്?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-89896419971419726922011-03-02T14:58:49.759+05:302011-03-02T14:58:49.759+05:30അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-13331314529141045502011-03-02T11:20:51.883+05:302011-03-02T11:20:51.883+05:30നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്ജൂലിയhttps://www.blogger.com/profile/01392740610453504756noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-11904037289483286882011-02-27T22:16:27.898+05:302011-02-27T22:16:27.898+05:30ഈ ചെടിയുടെ പൂവ് ചെറുതാണ്. കയ്യോന്നി(കഞ്ഞണ്ണി- Ecli...ഈ ചെടിയുടെ പൂവ് ചെറുതാണ്. കയ്യോന്നി(കഞ്ഞണ്ണി- Eclipta alba)യുടെ പൂവിന്റെ വലിപ്പം മാത്രമാണ് ഇതിനും. നല്ല മഞ്ഞ നിറം. 'Asteraceae' family യിൽ ഉൾപ്പെട്ടതാണ്. ഇതു പോലുള്ള ചെടികളും പൂവും പാഴ്നിലങ്ങളിൽ കാണാമെങ്കിലും അവയുടെ പൂവ് വലുതാണ്. പ്രത്യേക ഗന്ധവും രുചിയും, വായിലിട്ടാൽ തരിപ്പും ഉണ്ടാവുന്നത് ഈ സസ്യത്തിന്റെ പൂവിന് മാത്രമാണ്. വായനാറ്റം ഒഴിവാകാൻ ചിലർ ഇതിന്റെ പൂവ് ചവക്കാറുണ്ട്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-54240522009148421272011-02-27T20:32:58.635+05:302011-02-27T20:32:58.635+05:30ഈ പേരറിയാചെടി കണ്ട് നല്ല പരിചയം. വേദന സംഹാരിയാണന്ന...ഈ പേരറിയാചെടി കണ്ട് നല്ല പരിചയം. വേദന സംഹാരിയാണന്ന് അറിയില്ലായിരുന്നു.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-64506712736718435632011-02-27T15:49:08.361+05:302011-02-27T15:49:08.361+05:30കമ്മലു ചെടി ആണെങ്കില്‍ അത് ഇവിടെയുമുണ്ട്.പക്ഷേ അത്...കമ്മലു ചെടി ആണെങ്കില്‍ അത് ഇവിടെയുമുണ്ട്.പക്ഷേ അത് തന്നെയാണോ? ഏതായാലും കേരളത്തിലെ ഔഷധ ചെടികള്‍ എന്നൊരു പുസ്തകമുണ്ട്. അതൊന്നു പരതട്ടെ.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-23283397377614522872011-02-26T20:57:29.919+05:302011-02-26T20:57:29.919+05:30ഈ ചെടിയെ അറിയാം...തരിപ്പിക്കുന്ന രുചിയാണിതിന്.പല്ല...ഈ ചെടിയെ അറിയാം...തരിപ്പിക്കുന്ന രുചിയാണിതിന്.പല്ലുവേദനയ്ക്ക് താത്കാലിക പരിഹാരമേകുംനനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-11883439971326257152011-02-26T18:51:55.629+05:302011-02-26T18:51:55.629+05:30ചെറുപ്പം മുതലേ ഈ ചെടിയെ അറിയാം. കമ്മലു ചെടിയെന്നാണ...ചെറുപ്പം മുതലേ ഈ ചെടിയെ അറിയാം. കമ്മലു ചെടിയെന്നാണ് ഞങ്ങള്‍ വിളിയ്ക്കാറ്..ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-21575077615970937802011-02-26T16:24:51.840+05:302011-02-26T16:24:51.840+05:30ഒരു പുതിയ അറിവാട്ടോ...
നന്നായിട്ടുണ്ട് ചിത്രവും വി...ഒരു പുതിയ അറിവാട്ടോ...
നന്നായിട്ടുണ്ട് ചിത്രവും വിവരണവും.
വെൽഡൺkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-87863747004843141302011-02-26T16:09:20.345+05:302011-02-26T16:09:20.345+05:30നന്നായി, ഈ ചെടി അറിയാം, പേർrറിയില്ലെങ്കിലും!നന്നായി, ഈ ചെടി അറിയാം, പേർrറിയില്ലെങ്കിലും!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-24603568407039464882011-02-26T12:48:06.953+05:302011-02-26T12:48:06.953+05:30അന്നാലും പേര് എന്തായിരിക്കും?
എന്റെ തല്ല്കൊള്ളിത്...അന്നാലും പേര് എന്തായിരിക്കും?
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-37304382803801862352011-02-26T12:32:52.827+05:302011-02-26T12:32:52.827+05:30നല്ല ചിത്രം...
നല്ല വിവരണം....നല്ല ചിത്രം...
നല്ല വിവരണം....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-21696369536271860602011-02-26T11:00:28.225+05:302011-02-26T11:00:28.225+05:30വിജ്ഞാന പ്രദം..നല്ല ചിത്രങ്ങള്‍.വിജ്ഞാന പ്രദം..നല്ല ചിത്രങ്ങള്‍...https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-77617950327441602082011-02-26T08:10:40.362+05:302011-02-26T08:10:40.362+05:30പണ്ട് പറമ്പുകളില്‍ ഇഷ്ടം പോലെയുണ്ടായിരുന്നു... ഓണത...പണ്ട് പറമ്പുകളില്‍ ഇഷ്ടം പോലെയുണ്ടായിരുന്നു... ഓണത്തിന് പൂക്കളം ഇടുവാന്‍ ഇത് ഉപയോഗിച്ചിരുന്നു.... പക്ഷേ പല്ല് വേദനയ്ക്ക് ഉപയോഗിക്കുമെന്നത് പുതിയ അറിവാണ്... പേര്?????Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.com