tag:blogger.com,1999:blog-2612494456935758921.post4921871921997758908..comments2023-10-20T18:47:53.199+05:30Comments on മിനി ചിത്രശാല 'photos': എരുക്ക്...Calotropismini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger9125tag:blogger.com,1999:blog-2612494456935758921.post-91797692773638928372011-06-21T21:20:26.080+05:302011-06-21T21:20:26.080+05:30എരുക്കിന് പൂവിന്റെ മറ്റൊരു പ്രധാന കാര്യം പറയാന്‍...എരുക്കിന് പൂവിന്റെ മറ്റൊരു പ്രധാന കാര്യം പറയാന്‍ വിട്ടുപോയി ലേഖിക. എരുക്കിന് പൂവ് ശിവ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാണ്.

എന്റെ വീടിന്റെ അടുത്ത കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത് ധാരാളം എരുക്ക് ഉണ്ട്. ചെറുപ്പത്തില്‍ പള്ളിപ്പറമ്പിലെ ശവക്കോട്ടയില്‍ ധാരാളം കണ്ടിരുന്നു. അന്നൊന്നും എരുക്കിന്റെ ഔഷധ പ്രാധാന്യവും ശിവന്റെ ഇഷ്ടമൊന്നും മനസ്സിലാക്കിയിരുന്നില്ല.

ഏതായാലും വളരെ നല്ല പോസ്റ്റ്.

greetings from trichurprakashettante lokamhttps://www.blogger.com/profile/15881843218614887181noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-44525013672389493532011-06-19T19:32:47.989+05:302011-06-19T19:32:47.989+05:30നൈസ്...
എനിക്ക് പല പൂക്കളുടെയും പേര് അറിയില്ല....ഫ...നൈസ്...
എനിക്ക് പല പൂക്കളുടെയും പേര് അറിയില്ല....ഫോട്ടോ എടുക്കാറുണ്ടെങ്കിലുംജാബിര് മലബാരിhttps://www.blogger.com/profile/06984218385254573017noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-59822351221363790372011-06-19T06:25:26.405+05:302011-06-19T06:25:26.405+05:30എരുക്കിന്റെ പൂവ് ഒന്നൊഴിയാതെ പറിച്ചെടുത്ത് ഞാനും ക...എരുക്കിന്റെ പൂവ് ഒന്നൊഴിയാതെ പറിച്ചെടുത്ത് ഞാനും കൂട്ടുകാരും ചേർന്ന് കുട്ടിക്കാലത്ത് കളിക്കാറുണ്ട്. അക്കാലത്ത് വീട് കടൽതീരത്ത് ആയതിനാൽ ഇഷ്ടം പോലെ എരിക്കിൻ പൂവ് കിട്ടുമായിരുന്നു.
ഈ ഫോട്ടോകൾ മൂന്നും മൂന്ന് സ്ഥലത്ത് നിന്ന് മൂന്ന് തവണ ആയി എടുത്തതാണ്.
ജനാർദ്ദനൻ മാസ്റ്ററെ അത് കടൽതീരത്ത് ടൂറിസ്റ്റ് കോട്ടേജ് പണിതപ്പോൾ(ഞാനല്ല) മതിൽ കെട്ടിയതാണ്.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-60296703794787388022011-06-17T08:57:23.359+05:302011-06-17T08:57:23.359+05:30.........................................
എരുക്കിന............................................
എരുക്കിന് തയ്യേ നിന്നുടെ ചാരേ
മതിലു കെട്ടിയതാരാണ്
മതിലു കെട്ടിയതാരാണ്ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-52963143289440530352011-06-17T05:29:34.006+05:302011-06-17T05:29:34.006+05:30കുട്ടിക്കാലത്ത് ഞങ്ങളിതിന്റെ പൂക്കളെ സായിപ്പും മദാ...കുട്ടിക്കാലത്ത് ഞങ്ങളിതിന്റെ പൂക്കളെ സായിപ്പും മദാമ്മേം ന്ന് പറയാറുണ്ടായിരുന്നു. കാലിന്റെ അടിയിൽ നിലത്തു കുത്തുമ്പോഴൊക്കെ വേദനയുണ്ടെങ്കിൽ എരുക്കിലയിൽ എന്തെങ്കിലും തൈലം പുരട്ടി തീയിൽ ഒന്നു വാട്ടി ഒരു പാറക്കല്ലിനു മുകളിൽ വെച്ച് കാലടി അമർത്തി ചവിട്ടിയാൽ കുറച്ചു ദിവസം കൊണ്ട് മാറും. അസഹ്യവും വിട്ടുമാറില്ലെന്നു കരുതിയതുമായ വേദന മാറിയ ഒരു അനുഭവസ്ഥനാണ് ഞാൻ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-12150886225162713052011-06-16T17:25:42.980+05:302011-06-16T17:25:42.980+05:30എരുക്കിൻ പൂ കൊണ്ടുള്ള കളികൾ ഞങ്ങൾ കളിക്കുമായിരുന്ന...എരുക്കിൻ പൂ കൊണ്ടുള്ള കളികൾ ഞങ്ങൾ കളിക്കുമായിരുന്നു.. പിന്നെ കാലിൽ വേലിക്കലെ മുള്ളു കൊണ്ടാൽ എടുക്കാനായി ഇതിന്റെ കറ ഒഴിച്ചാൽ മതി. തന്നെ കക്കി പോരും..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-19202805256919322552011-06-16T16:40:07.499+05:302011-06-16T16:40:07.499+05:30ഇതിന്റെ പൂവുപയോഗിച്ചല്ലെ കൊച്ചിലത്തെ കളി.
വലിയവര്‍...ഇതിന്റെ പൂവുപയോഗിച്ചല്ലെ കൊച്ചിലത്തെ കളി.
വലിയവര്‍ പകിട കളിക്കും കുട്ടികള്‍ എരുക്കിന് പൂവുരുട്ടി കളിക്കുംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-28971652924055571522011-06-16T14:25:59.850+05:302011-06-16T14:25:59.850+05:30ithaanu alle erukk ....ishttam poole kandittundu p...ithaanu alle erukk ....ishttam poole kandittundu peru ariyillayirunuAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2612494456935758921.post-78817716378879692302011-06-16T13:20:12.716+05:302011-06-16T13:20:12.716+05:30erukkin poovu kollaam.erukkin poovu kollaam.എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.com