1/23/09

20. Bonsai Trees in Kannur Exhibition(ബോണ്‍സായ് മരങ്ങള്‍)


എത്രയോ ബോണ്‍സായികള്‍ നമ്മുടെ ഇടയിലും ഉണ്ടാവാം.

19. Plants in pot


ബോണ്‍സായികളെ കണ്ടപ്പോള്‍????? (എത്ര സുന്ദരം ,എത്ര ദയനീയം)..... വിശാലമായ ഭൂമിയും ആകാശവും ഇവര്‍ക്കു സ്വപ്നം.

18.Plants in pot


പൂന്തോട്ടത്തില്‍ നിന്നും ചട്ടിയില്‍

17.Bonsai Trees in Kannur Exhibition(ബോണ്‍സായ് മരങ്ങള്‍)


ഞാനും ബോണ്‍സായ് തന്നെയാ,,,,എത്ര കൂട്ടുകാരാണ്!!!!!!!!!

16. Bonsai Trees in Kannur Exhibition(ബോണ്‍സായ് മരങ്ങള്‍)


എത്ര വര്‍ഷങ്ങള്‍ എത്ര പരിശ്രമിച്ചാലും ചട്ടിയില്‍ തന്നെ????????

15. Bonsai Trees in Kannur Exhibition(ബോണ്‍സായ് മരങ്ങള്‍)


നമുക്കു പാര്‍ക്കാന്‍ ഇത്തിരി മണ്ണു മാത്രം.........

14. Bonsai Trees in Kannur Exhibition(ബോണ്‍സായ് മരങ്ങള്‍)


തലക്കു മീതേ കാണുന്ന മരം നമ്മൊടൊപ്പം....

65 വര്‍ഷത്തെ കാത്തിരിപ്പ്.

13. Bonsai Trees in Kannur Exhibition(ബോണ്‍സായ് മരങ്ങള്‍)


ഇതു ഒരു ആല്‍മരമാണെന്നു പറയാം. റോഡരികില്‍ തണലേകാത്ത മരം.

1/21/09

12. എന്റെ വീട്ടിലെ ചിരിക്കുന്ന പൂവ്,A smiling Flower in my Garden

ഒരു ദിവസം വിടര്‍ന്ന ഈ വെളുത്ത പൂവ് എന്നെ നോക്കി ചിരിച്ചു, നിഷ്കളങ്കമായ ആ ചിരിയില്‍ ഞാന്‍ എല്ലാം മറന്നു പോയി.

1/18/09

11. എന്റെ തീരങ്ങള്‍











തിരയും തീരവും ഒന്നിക്കുന്ന എന്റെ കിഴുന്ന കടല്‍തീരം

1/14/09

10. കടല്‍ തേടി പോവാന്‍ ഒരു കൊതി

വിശാലമായ ജലാശയം സ്വപ്നം കണ്ടുകൊണ്ടു ദിനങ്ങള്‍ തള്ളീനീക്കുന്ന കണ്ണാടിക്കൂട്ടിലെ മത്സ്യം.

1/11/09

9. Rivers, പുഴകള്‍







റോഡരികിലെ പുഴകള്‍

വാഹന യാത്രക്കിടയില്‍ കാണുന്ന പുഴകളുടെ കാഴ്ച വളരെ മനൊഹരമാണ്.

1/1/09

8. Near To Small
















Small Things





Many beautiful things are around us. I took their photos.

7. Flowers in my Garden
















My Garden
There are many flowers in my Garden .Now I want to give their photos.

6.Happy New Year 2009



എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍


മിനി

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP