എന്റെ പുസ്തകവഴിയിലൂടെ
2016ൽ പബ്ലിഷ് ചെയ്തു.
2017ൽ പബ്ലിഷ് ചെയ്തു.
2018 ജനവരി 10ന് പബ്ലിഷ് ചെയ്യുന്നു.
2018 ഫിബ്രവരിയിൽ പബ്ലിഷ് ചെയ്യും.
Posted by mini//മിനി at 9:54 PM 1 comments
സൂര്യാസ്തമയം ഞാന്‍ എന്റെ കുട്ടിക്കാലം തൊട്ടുതന്നെ നൊക്കിയിരിക്കും. സൂര്യന്‍ ആദ്യം ഒരു കടലിനെ തൊടുന്നു.ഒരു ചെറിയ പാത്രം. അതു കടലിന് അടിയില്‍ പതുക്കെ താഴുന്നു.നിറങ്ങള്‍ ചുറ്റും പരക്കുന്നു.എല്ലാം ഒരു മായാലോകം. ഇപ്പൊള്‍ എന്റ മനസില്‍ അസ്തമയ സൂര്യന്റെ പൊന്‍പ്രഭ പരക്കുന്നു.
Posted by mini//മിനി at 11:51 PM 0 comments
Labels: ഫോട്ടോസ്
എല്ലാ ദിവസവും ഞാന്‍ ഉണരുന്നതും ഉറങ്ങുതും കടലിന്റെ ശബ്ദം കേട്ടൂകൊണ്ടാണ്.എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണിത്.ഞാന്‍ എന്റെ ക്യാമറയില്‍ പകര്‍ത്തിയ കടല്‍ത്തീരം .Kizhunna Beach
Posted by mini//മിനി at 11:08 PM 2 comments
Labels: ഫോട്ടോസ്
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP