3/31/10

വെളിച്ചത്തിന്റെ സൌന്ദര്യം-Beauty of Light

മുത്തുകൾ ചിതറും വെളിച്ചം
അതിഥികളെ സ്വീകരിക്കാൻ ശരറാന്തൽ
ശരറാന്തലിൽ തൂങ്ങിയാടും മുത്തുകൾ
 വെളിച്ചം ചിതറും മുത്തുകൾ
വെളിച്ചവും മുത്തുകളും ഒത്തുചേർന്നാൽ
ചിതറിയ വെളിച്ചം

3/25/10

കണിക്കൊന്നയും കൈയിലേന്തി,

പൂത്തുലഞ്ഞു കണിക്കൊന്നകൾ, അതിൽ
ഒരുപിടി ഞാനൊന്ന് പറിച്ചെടുത്തു.
 വിഷുവരാൻ നാളുകൾ ബാക്കിവെച്ച്
നേരത്തെ, കാലത്തെ പൂത്തതെന്തേ?

3/21/10

സായാഹ്നതീരത്തെ വെൺനുരകൾ

‘ആഴിവീചികൾ തൻ വെൺ നുരകളാൽ
തീരത്തെ തഴുകുന്നു പിന്നെയും പിന്നെയും’

3/17/10

ചുവപ്പിന്റെ തിളക്കം -'Redness'-

ഇത്രയും ചുവന്നത് മതിയോ?
“???”

3/11/10

നിഴലും വെളിച്ചവുമായി ശ്രീക്കുട്ടിയും കൂട്ടുകാരും

ശ്രീക്കുട്ടി :- കറന്റ് ഇപ്പോൾ പോയതാ,  

ഇത്തിരി വെളിച്ചവുമായി ശ്രീക്കുട്ടിയുടെ അമ്മ,

സൂര്യൻ അസ്തമിക്കാറായപ്പോഴും കടലിൽ ഇറങ്ങി കളിക്കുന്ന ശ്രീക്കുട്ടിയെ, അച്ഛനും അമ്മയും പിടിച്ചുവെച്ചിരിക്കയാ,
ശ്രീക്കുട്ടിയുടെ മേമ(അമ്മയുടെ അനുജത്തി):- വിഷുവിന് പകിട്ടേകാൻ നിറവും വെളിച്ചവുമായി,
ഇത് ശ്രീക്കുട്ടിയുടെ മേമ തന്നെയാ:-കടൽക്കാറ്റ് കൊള്ളാൻ പോയപ്പോൾ സന്ധ്യയായി,
ശ്രീക്കുട്ടിയുടെ മേമയുടെ ഭർത്താവ്:- കല്ല്യാണദിവസം നിലവിളക്കിനു മുന്നിൽ,
ശ്രീക്കുട്ടിയുടെ അമ്മൂമ്മ:- വിഷുവിന് പൂത്തിരി കത്തിക്കാൻ പോവുകയാ,
ശ്രീക്കുട്ടിയുടെ അപ്പൂപ്പൻ:-വീടിന്റെ മുറ്റത്ത് പടക്കം പൊട്ടിക്കാനുള്ള തയ്യാറെടുപ്പ്,
വിഷു ദിവസം ശ്രീക്കുട്ടിയുടെ വീടിന്റെ മുറ്റത്ത് പൂത്തിരി കത്തിച്ചതാ,,

3/8/10

പച്ചവെളിച്ചം

പച്ചവെളിച്ചം

3/2/10

ചെടിയിൽ വിരിഞ്ഞ ചിലന്തികൾ-Spider Orchid.

ചിലന്തികൾ വരവായി
 ഇത് ഒറിജിനലാ
ഞാനും ഒരു ചിലന്തിയാ, ചെടിയിലാണെന്ന് മാത്രം.
പിന്നെ, ഒരുത്തി എന്റെ പിന്നാലെ നടക്കുന്നുണ്ട്.
ഞങ്ങൾ എട്ട് സുന്ദരികളെയും ഒരമ്മ പെറ്റതാ,,,
മര്യാദക്ക് ഒന്ന് എക്സസൈസ് ചെയ്യാനും വിടില്ലെ? എല്ലാരും മുറുകെ പിടിച്ചോ;
ഏതോ ഒരുത്തൻ ലൈറ്റടിക്കുന്നുണ്ട്.
മൊട്ടിന്ന് വിരിഞ്ഞവനൊക്കെ താഴോട്ടാ നോക്കണത്;
വേഗം ഇറങ്ങിവാ; മക്കളെ,
താളത്തിനൊത്ത് കളിച്ചാൽ മതി
ഒന്നിനു പിറകെ ഒന്നായി, ഒന്നിച്ചൊന്നായി മുന്നേറാം.
 ഇരുട്ടാണെങ്കിലും പിടിവിടാതെ നോക്കണേ,
താഴെ എന്താണെന്ന് ആർക്കും അറിയില്ല.
ഞങ്ങൾ ഒറ്റക്കാലിൽ നൃത്തം ചെയ്യുകയാ, ഇരുട്ടത്താണെങ്കിലും, ഒരേ താളത്തിൽ,,,
ഇനിയാ ഫ്ലാഷൊന്ന് മാറ്റിപ്പിടിച്ചാട്ടെ, ഇത്രേം വെളിച്ചത്ത് എന്റെ കണ്ണ് കാണാൻ പറ്റാതായി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP