നന്ദന-, manu.kollam-, അഭിപ്രായം എഴുതിയതിനു നന്ദി. ഇത് എന്റെ വീട്ടിൽ നിന്നും അഞ്ച് മിനിറ്റ് നടന്നാൽ എത്തിച്ചേരാൻ കഴിയുന്ന ഒരു കല്ല്യാണ മണ്ഡപത്തിന്റെ മുൻവശത്തെ രാത്രിക്കാഴ്ചയാണ്. (കണ്ണൂർ ജില്ല) ഒരു വൈകുന്നേരം റിസപ്ഷനിൽ പങ്കെടുക്കാൻ പോയപ്പോൾ രാത്രി ദൃശ്യം ക്യാമറയിൽ പകർത്തിയതാണ്.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
20 comments:
ശരറാന്തൾ തിരിതാഴും മുകിലിൻ കുടിലിൽ
മൂവന്തി പെണ്ണുറങ്ങാൻ കിടന്നു
മകരമാസകുളിരിൽ അവളുടെ.........ഇത് എവിടെയാ ഗൽഫിലാ?
കൊള്ളാം വളരെ നന്നായിരിക്കുന്നു.
നന്ദന-,
manu.kollam-,
അഭിപ്രായം എഴുതിയതിനു നന്ദി. ഇത് എന്റെ വീട്ടിൽ നിന്നും അഞ്ച് മിനിറ്റ് നടന്നാൽ എത്തിച്ചേരാൻ കഴിയുന്ന ഒരു കല്ല്യാണ മണ്ഡപത്തിന്റെ മുൻവശത്തെ രാത്രിക്കാഴ്ചയാണ്. (കണ്ണൂർ ജില്ല) ഒരു വൈകുന്നേരം റിസപ്ഷനിൽ പങ്കെടുക്കാൻ പോയപ്പോൾ രാത്രി ദൃശ്യം ക്യാമറയിൽ പകർത്തിയതാണ്.
ഞാന്‍ പാടാന്‍ വന്ന പാട്ട് നന്ദനചേച്ചി പാടി....
അടിപൊളി ശരറാന്തലുകള്‍....!!
:) super
ഗുഡ് ഷോട്ട് ചേച്ചി.
Sulthan | സുൽത്താൻ
മനോഹരം! ഇത് നമ്മുടെ നാട്ടിലെ കാഴ്ച തന്നെയെന്ന് ആദ്യം തോന്നിയില്ല :)
കൊള്ളാം വളരെ നന്നായിരിക്കുന്നു
പള്ളി ആയിരിക്കുമെന്നാണ്ണ്‍ ആദ്യം വിചാരിച്ചത്
pls check this link:
http://www.fastcompany.com/blog/cliff-kuang/design-innovation/quiet-coup-turkeys-first-mosque-designed-woman
ഞാൻ കരുതി മിനി ഗൾഫിൽ പോയെന്നു. പിന്നീടല്ലേ അറിയുന്നതു ഇതു കണ്ണൂരിലാണെന്നു.പടം കലക്കി കേട്ടോ!
മിനിച്ചേച്ചി ഇങ്ങോട്ടെങ്ങാനും വന്ന് കണ്ണു തള്ളിയോന്നൊരു ശങ്കയിലാണ് ഓരോന്ന് കണ്ടത്...!
പക്ഷെ,നമ്മുടെ നാടും മോശമല്ലാല്ലെ...!!
വേണമെങ്കിൽ ഗൾഫിനോട് കിടപിടിക്കാം...!!!
ഞാനും കരുതിയത് ഇത് ഗള്‍ഫില്‍ ആണെന്നാണ് ,
നല്ല ചത്രം :)
Good Shottttt
നല്ല ചിത്രം ടീച്ചര്‍:)
ക്യമറയുമായി ചുറ്റുമ്പോള്‍ സൂക്ഷിക്കുക.
എന്നാണാവൊ ഞങളുടെ എറണാകുളം ഒക്കെ ഈ നിലയിലെത്തുക, അനസൂയ തോന്നുന്നു ഈ കണ്ണൂരുകാരോട്!!!!
നല്ല ചിത്രം.. നന്നായി ആസ്വദിച്ചു...
Wow!!
Never senn such a beautiful lamps
:-)
AMAZIING !!!
Thanks for sharing...
Have a nice weekend
നല്ല പോട്ടം..
വെളിച്ചത്തിനെന്തു വെളിച്ചം..
ചിത്രം കാട്ടി കൊതിപ്പിക്കല്ലെ..
ഒക്കെ വാങ്ങിക്കൂട്ടാന്‍ ശമ്പളം തെകയൂല.
ശരറാന്തലിന്റെ ആംഗിളുകൾ ഒന്നും തന്നെ ബാക്കിവെച്ചില്ലല്ലോ. Good Work, Congratulations....
വെളിച്ചത്തിന്റെ സൌന്ദര്യത്തിൽ അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
Post a Comment