എന്റെ കാന്താരിപ്പെണ്ണുങ്ങളെ കണ്ടപ്പോൾ അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. റ്റോംസ് കോനുമറ്റം, Sulthan|സുൽത്താൻ, മുഖ്താർ:udrampoyil, sherriff kottakaraa, സുമേഷ്|Sumesh Menon, Siva//ശിവ, jayanEvoor, പ്രതി, Ranjith, സുനിൽ കൃഷ്ണൻ(Sunil krishnan), പട്ടേപ്പാടം റാംജി, ജീവി കരിവെള്ളൂർ, Sapna Anu B.George, ബഷീർ പി.ബി.വെള്ളറക്കാട്, Dathan Punalur, കാന്താരിക്കുട്ടി, കുമാരൻ|kumaran, വീ കെ, ഹേമാംബിക, എല്ലാവർക്കും നന്ദി. പിന്നെ ആ കാന്താരിക്കുട്ടിക്ക് പ്രത്യേകം. ഒറിജിനൽ നല്ല പച്ചയും ചുവപ്പും കാന്താരികൾ ഇവിടെയുണ്ട്. http://mini-chithrasalaphotos.blogspot.com/2009/12/taste-of-kerala.html
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
21 comments:
good work..
keep it up teacher...
ചേച്ചി,
മച്ചിൽ തൂങ്ങിനിന്ന് ഈ ഫോട്ടോയെടുക്കുന്ന ചേച്ചിയെ ഞാൻ ഒന്ന് മനസിൽകണ്ടു. എന്റെ ചേച്ചി, എങ്ങാനും താഴെവീണിരുന്നെങ്കിൽ, കാന്താരിയായേനെ.
കൊള്ളാം, കന്താരിപ്പെണ്ണുങ്ങൾ.
Sulthan | സുൽത്താൻ
ഹമ്പടി
കാന്താരീ...
എത്ര മണിക്കൂർ എടുത്തു മിനീ ഈ പടം എടുക്കാൻ....പരിശ്രമത്തിനു ഫലം ഉണ്ടു. നന്നായിരിക്കുന്നു...ട്ടാ...
:)
വെള്ളക്കാന്താരികളെ ഇങ്ങനെ അണിനിരത്താന്‍ കുറച്ചു പാടുപെട്ടു കാണുമല്ലൊ
കാന്താരിക്കൂട്ടത്തിൽ പെണ്ണുങ്ങൾ മാത്രമേ ഉള്ളോ?
പടം കലക്കി!
ഡോറിന്മേൽ ഇനി കൊത്തുപണികളൊന്നും വേണ്ട, ഇതു മതി
ടീച്ചര്‍ക്ക് കാന്താരി ഒരുപാട് ഇഷ്ട്ടമാണ് എന്ന് തോന്നുന്നെല്ലോ , മുന്‍പും ഒരു കാന്താരി ഫോട്ടോ ഉണ്ടാരുന്നു :)
വളരെ നന്നായിരിക്കുന്നു...അതിമനോഹരം!
കുറെ കഷ്ടപ്പെട്ടെങ്കിലും കാര്യമുണ്ടായി.
നന്നായിരിക്കുന്നു ടീച്ചര്‍.
പടം നന്നായി :-)
ഉഗ്രന്‍ , സ്വന്തമായി വീട്ടുലുള്ള മുളകാണോ???
കാണുമ്പോഴേ.. എരിയുന്നു :
ഞാനോടി :)
കൊള്ളാമല്ലോ ഈ "മിനി" ഐഡിയാ.. ഇനി ഓണക്കാലത്തു് പൂവിനു പഞ്ഞം വന്നാൽ
അത്തപ്പൂക്കളം മാറ്റി'കാന്താരിക്കള'മാക്കാമല്ലോ?
ഒരു സുഹൃത്ത് അയച്ചു തന്ന ലിങ്ക് വഴിയാ ഇവിടെത്തീത്.സൂപ്പർ കാന്താരികൾ !
കാന്താരികളെല്ലാം സുന്ദരികളാണല്ലോ.
മിനിച്ചേച്ചി,
ഈ യൂറോപ്പ്യൻ കാന്താരികളെ മാത്രമേ കിട്ടിയുള്ളൊ....? നമ്മുടെ നാടൻ അസ്സൽ കാന്താരികളെ കിട്ടിയില്ലെ...?!!
eyy , ithu kanthariyalla. nalla muna munannu venam pinne choka chokannum. ennalum eriyum alle?
എന്റെ കാന്താരിപ്പെണ്ണുങ്ങളെ കണ്ടപ്പോൾ അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
റ്റോംസ് കോനുമറ്റം, Sulthan|സുൽത്താൻ, മുഖ്താർ:udrampoyil, sherriff kottakaraa, സുമേഷ്|Sumesh Menon, Siva//ശിവ, jayanEvoor, പ്രതി, Ranjith, സുനിൽ കൃഷ്ണൻ(Sunil krishnan), പട്ടേപ്പാടം റാംജി, ജീവി കരിവെള്ളൂർ, Sapna Anu B.George, ബഷീർ പി.ബി.വെള്ളറക്കാട്, Dathan Punalur, കാന്താരിക്കുട്ടി, കുമാരൻ|kumaran, വീ കെ, ഹേമാംബിക, എല്ലാവർക്കും നന്ദി. പിന്നെ ആ കാന്താരിക്കുട്ടിക്ക് പ്രത്യേകം. ഒറിജിനൽ നല്ല പച്ചയും ചുവപ്പും കാന്താരികൾ ഇവിടെയുണ്ട്. http://mini-chithrasalaphotos.blogspot.com/2009/12/taste-of-kerala.html
കാന്താരികള്‍ക്ക് പൊതുവെ വിലറ്ച്ച കാണുന്നുണ്ട് ഇരുംബിന്റെ കുറവുണ്ട് ഇരുംബന്‍ പുളി ദിനവും സേവിപ്പിക്ക്യ...
Post a Comment