പൂമ്പാറ്റയുടെ പേരറിയാൻ ശിവയോട് ചോദിച്ചാൽ മതി. ഈ വാലുള്ളവന്റെ പേര് ആദ്യം തന്നെ പറഞ്ഞല്ലൊ, 'Common Imperial'
പൂമ്പാറ്റസുന്ദരിക്കു വേണ്ടി കമന്റ് എഴുതിയ siva//ശിവ, കൂതറHashim, punyalan.net, മുഖ്താർ:udrampoyil, ദിപിൻ, ഏറനാടൻ, junaith, ബിന്ദു കെ പി, ഏ.ആർ.നജീം, സുമേഷ്|Sumesh Menon, ശ്രീ, എല്ലാവർക്കും നന്ദി.
ഏത് ക്യാമറയാണ് ഉപയോഗിച്ചത്, ഫൊക്കസ് ലെങ്ത് എത്രയായിരുന്നു? നാച്വറല്‍ ലൈറ്റ് ആണോ ഉപയൊഗ്ഗിച്ചിരുന്നത്? എത്ര ലക്സ് ഉണ്ടായിരുന്നു? ഇലകളിനെ ലൈറ്റ് ആന്റ് ഷാഡോ ഇമേജിങ് നന്നായിരുന്നു.വാല്‍ ഒരു 12 ഡിഗ്രീ ഇടത്തോട്ട് ടില്‍ട് ചെയ്തിരുന്നേങ്കില്‍ ഇഫ്ഫക്റ്റ് മനോഹരമായിരുന്നേനെ!!!(താങ്കളുടേതല്ല, ശലഭത്തിന്റെ).ക്യാമറ ഒന്നാംതരം...ആരാ ഗള്‍ഫില്‍ ഉള്ളത്?
poor-me/പാവം ഞാൻ, ഇത് ഒരു സാധാ നാടൻ ഡിജിറ്റൽ ക്യാമറ കൊണ്ട് എടുത്തതാ (സോണി).(കണ്ണൂരിൽ നിന്ന് റൊക്കം പണം കൊടുത്തു വാങ്ങിയത്) വീടിന്റെ ടെറസ്സിൽ കയറിയപ്പോൾ മാവിലിരിക്കുന്ന പൂമ്പാറ്റയെ തൊട്ടടുത്ത് ഇരുന്ന് എടുത്തതാണ്. നാല് ഫോട്ടോ എടുത്തതിൽ നല്ലത് നോക്കി പോസ്റ്റിയതാണ്. ഗൾഫിൽ ഒരുത്തി ഉണ്ട്(മകൾ, കൂടെ ഭർത്താവും). എന്നാൽ ക്യാമറ കൊണ്ടുവന്നത് തിരിച്ചുകൊണ്ടുപോയി. വാല് ശരിയാക്കാൻ അടുത്ത തവണ ശലഭത്തെ കാണുമ്പോൾ പറയാം. നന്ദി. .. ടെറസ്സിൽ മൊത്തം പച്ചക്കറി കൃഷിയുണ്ട്.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
21 comments:
Super shot!!!
Common Imperial
നല്ല ശലഭം
nalla padam
വാൽ ഉഷാര്‍..
പേരറിയൂല..
പോട്ടം ഇഷ്ടായി..
kollam..
എന്ത് ഭംഗി നിന്നെ കാണാന്‍
എന്റെ ഓമലാളേ...
good one...
നല്ല പടം..
ഫോട്ടോഗ്രാഫിയുടെ ABCD അറിയില്ലെങ്കിലും ചിത്രം കണ്ടപ്പോള്‍ പറയാതെ വയ്യ ... സൂപ്പര്‍..!!
പൂമ്പാറ്റയ്ക്കും വാലോ?
:)
പടം നല്ല ഷാര്‍പ്പ്...
പേരറിയില്ലെങ്കിലും സുന്ദരി തന്നെ
പൂമ്പാറ്റയുടെ പേരറിയാൻ ശിവയോട് ചോദിച്ചാൽ മതി. ഈ വാലുള്ളവന്റെ പേര് ആദ്യം തന്നെ പറഞ്ഞല്ലൊ,
'Common Imperial'
പൂമ്പാറ്റസുന്ദരിക്കു വേണ്ടി കമന്റ് എഴുതിയ
siva//ശിവ, കൂതറHashim, punyalan.net, മുഖ്താർ:udrampoyil, ദിപിൻ, ഏറനാടൻ, junaith, ബിന്ദു കെ പി, ഏ.ആർ.നജീം, സുമേഷ്|Sumesh Menon, ശ്രീ, എല്ലാവർക്കും നന്ദി.
ഏത് ക്യാമറയാണ് ഉപയോഗിച്ചത്, ഫൊക്കസ് ലെങ്ത് എത്രയായിരുന്നു? നാച്വറല്‍ ലൈറ്റ് ആണോ ഉപയൊഗ്ഗിച്ചിരുന്നത്? എത്ര ലക്സ് ഉണ്ടായിരുന്നു? ഇലകളിനെ ലൈറ്റ് ആന്റ് ഷാഡോ ഇമേജിങ് നന്നായിരുന്നു.വാല്‍ ഒരു 12 ഡിഗ്രീ ഇടത്തോട്ട് ടില്‍ട് ചെയ്തിരുന്നേങ്കില്‍ ഇഫ്ഫക്റ്റ് മനോഹരമായിരുന്നേനെ!!!(താങ്കളുടേതല്ല, ശലഭത്തിന്റെ).ക്യാമറ ഒന്നാംതരം...ആരാ ഗള്‍ഫില്‍ ഉള്ളത്?
നല്ല ചിത്രം
poor-me/പാവം ഞാൻ,
ഇത് ഒരു സാധാ നാടൻ ഡിജിറ്റൽ ക്യാമറ കൊണ്ട് എടുത്തതാ (സോണി).(കണ്ണൂരിൽ നിന്ന് റൊക്കം പണം കൊടുത്തു വാങ്ങിയത്) വീടിന്റെ ടെറസ്സിൽ കയറിയപ്പോൾ മാവിലിരിക്കുന്ന പൂമ്പാറ്റയെ തൊട്ടടുത്ത് ഇരുന്ന് എടുത്തതാണ്. നാല് ഫോട്ടോ എടുത്തതിൽ നല്ലത് നോക്കി പോസ്റ്റിയതാണ്. ഗൾഫിൽ ഒരുത്തി ഉണ്ട്(മകൾ, കൂടെ ഭർത്താവും). എന്നാൽ ക്യാമറ കൊണ്ടുവന്നത് തിരിച്ചുകൊണ്ടുപോയി. വാല് ശരിയാക്കാൻ അടുത്ത തവണ ശലഭത്തെ കാണുമ്പോൾ പറയാം. നന്ദി.
.. ടെറസ്സിൽ മൊത്തം പച്ചക്കറി കൃഷിയുണ്ട്.
അനൂപ് കോതനെല്ലൂർ,
അഭിപ്രായം പറഞ്ഞതിനു നന്ദി.
super shot
ഹൂം...
ചിത്രശലഭത്തിനു വരെ വാലു വക്കുന്ന കാലം...!!
കലികാലം....!! കലികാലം....!!!
Nice shot Mini chechi.
Smija-,
അഭിപ്രായം പറഞ്ഞതിനു നന്ദി.
വീ കെ-,
മനുഷ്യന് മാത്രമേ ഒരു വാലിന്റെ കുറവുള്ളു. അഭിപ്രായം പറഞ്ഞതിനു നന്ദി.
Rishi-,
അഭിപ്രായം പറഞ്ഞതിനു നന്ദി.
കൊള്ളാം ഉഷാറായി...
നല്ല ചിത്രം. വാലുള്ള ശലഭത്തെ ആദ്യമായി കാണുകയാണ്.
Post a Comment