ചെടിയിൽ വിരിഞ്ഞ ചിലന്തികൾ-Spider Orchid.
ചിലന്തികൾ വരവായി
ഇത് ഒറിജിനലാ
ഞാനും ഒരു ചിലന്തിയാ, ചെടിയിലാണെന്ന് മാത്രം.
പിന്നെ, ഒരുത്തി എന്റെ പിന്നാലെ നടക്കുന്നുണ്ട്.
ഞങ്ങൾ എട്ട് സുന്ദരികളെയും ഒരമ്മ പെറ്റതാ,,,
മര്യാദക്ക് ഒന്ന് എക്സസൈസ് ചെയ്യാനും വിടില്ലെ? എല്ലാരും മുറുകെ പിടിച്ചോ;
ഏതോ ഒരുത്തൻ ലൈറ്റടിക്കുന്നുണ്ട്.
മൊട്ടിന്ന് വിരിഞ്ഞവനൊക്കെ താഴോട്ടാ നോക്കണത്;
വേഗം ഇറങ്ങിവാ; മക്കളെ,
താളത്തിനൊത്ത് കളിച്ചാൽ മതി
ഒന്നിനു പിറകെ ഒന്നായി, ഒന്നിച്ചൊന്നായി മുന്നേറാം.
ഇരുട്ടാണെങ്കിലും പിടിവിടാതെ നോക്കണേ,
താഴെ എന്താണെന്ന് ആർക്കും അറിയില്ല.
ഞങ്ങൾ ഒറ്റക്കാലിൽ നൃത്തം ചെയ്യുകയാ, ഇരുട്ടത്താണെങ്കിലും, ഒരേ താളത്തിൽ,,,
ഇനിയാ ഫ്ലാഷൊന്ന് മാറ്റിപ്പിടിച്ചാട്ടെ, ഇത്രേം വെളിച്ചത്ത് എന്റെ കണ്ണ് കാണാൻ പറ്റാതായി.
8 comments:
interesting .. :)
ഇതെന്തു സംഭവമാ ?
ചിലന്തികളെ പകൽ വെളിച്ചത്തിൽ ഒന്നു പിടിക്കാൻ നോക്കിക്കൂടെ? ഫ്ലാഷില്ലാതെ...
നന്നായിരിക്കുന്നു
രസകരമായ വിവരണവും ചിത്രങ്ങളും :)
ബസ്സില്‍ കയറ്റിവിട്ട ചിലന്തികള്‍ ഇവിടത്തെ സ്റ്റോപ്പിലിറങ്ങിയപ്പോഴാ കണ്ടേ...
വെരി നൈസ്...
മാര്‍ച്ച്പാസ്റ്റ് കൊള്ളാം
എന്റെ ചിലന്തികൾക്ക് വേണ്ടി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ശ്രീലാൽ, Sarin, Sabu M H, വേണു, Anoopkothanalloor, Jishad Cronic, Siva//ശിവ, സുമേഷ്|Sumesh Menon, മോഹനം, എല്ലാവർക്കും നന്ദി.
Post a Comment