2/25/10

വീട്ടുമുറ്റത്തെ പുളിരസം

ഇതിനെ കണ്ണൂരിൽ ഞങ്ങൾ ബിലുമ്പി എന്ന് വിളിക്കും. 
വേറെയും പേരുകൾ കാണും.
കാണുമ്പോൾ പുളിരസം ഓർത്ത് പറിച്ച് തിന്നാൻ തോന്നും.
കുട്ടിക്കാലത്ത് എത്രയോ തിന്നതാണല്ലൊ!

15 comments:

ശ്രീ February 25, 2010 8:11 AM  

ശരിയാ... കാണുമ്പോള്‍ ഒരെണ്ണം പറിച്ചെടുത്ത് തിന്നാന്‍ തോന്നും. (ഒരിയ്ക്കലും ഒരെണ്ണം പോലും മുഴുവന്‍ തിന്നതായി ഓര്‍ക്കുന്നുമില്ല)

Unknown February 25, 2010 9:24 AM  

മിനീ,
ഈ ചതി എന്നോട് വേണ്ടായിരുന്നു.
വായില്‍ മുഴുവന്‍... ഒരു ബോട്ട് ഓടിക്കാം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com February 25, 2010 11:14 AM  

നിങ്ങളിതിനെ 'ബിലുമ്പി' എന്ന് വിളിച്ചോളൂ . നുമ്മ ഇതിനെ ഓര്‍ക്കാപ്പുളി എന്ന് വിളിക്കും.

പുസ്തകപുഴു February 25, 2010 11:41 AM  

അടി പുളി...

Sabu Hariharan February 25, 2010 11:41 AM  

തുപ്പാന്‍ ഒരു പാത്രം കൂടി വെക്കാമായിരുന്നു.. ഞങ്ങളിതിനെ 'പുളിഞ്ചിക്ക' എന്ന് വിളിക്കും ...

Sureshkumar Punjhayil February 25, 2010 1:11 PM  

Navil Vellamoorunnu...!
Manoharam, Ashamsakal...!!!

നന്ദന February 25, 2010 2:40 PM  

ഞങ്ങൽ ഇതിനെ പിലുമ്പി എന്ന് പറയും ചെറുപ്രായത്തിൽ ഒത്തിരി കഴിച്ചിട്ടുണ്ട് പക്ഷെ മുതിർന്നവർ പറയും അതികം തിന്നാൽ ചോരപോകുമെന്ന്.

ജസ്റ്റിന്‍ February 25, 2010 3:52 PM  

ഞങ്ങള്‍ ചിലുംബിക്ക എന്നും ഇലുമ്പന്‍ പുളി എന്നും വിളിക്കുന്നു.
മനോഹരമായ ഫോട്ടോ.
പ്രിയയുടെ ചിത്രം എടുക്കാന്‍ ഉള്ള കഴിവിനെ അഭിനന്ദിക്കുന്നു

ഷൈജൻ കാക്കര February 25, 2010 4:56 PM  

വെറുതെ ഉപ്പ്‌ കൂട്ടി തിന്നാം
മീൻകറിയിലിടാം
അച്ചാറിടാം

മരം മൊത്തമായി വെട്ടിക്കളയാം!

അതിരപ്പള്ളിയിലെ “പ്രകൃതിസ്നേഹികളുടെ” വീട്ടുമുറ്റത്ത്‌പോലും “ഇരുമ്പൻപുളി” മരമില്ല...

poor-me/പാവം-ഞാന്‍ February 25, 2010 10:48 PM  

ഇതിനെ എന്തു പെരിട്ടു വിളിച്ചാലും ഇതു പൂളീക്കും പുളിക്കും പുളിക്കും“ എന്ന പാവം-ഞാന്‍ എന്ന മഹാന്റെ വാക്കുകള്‍ ഇത്തരുണത്തില്‍ സ്മരണീയമെത്രെ!
പിന്നെ മിനിജി നമ്മള്‍ തമ്മിലുള്ള ഇരിപ്പു വശം കൊണ്ട് ഞാന്‍ ഒരു രഹസ്സ്യം പറയാം.മിനിജി പിന്നെ ഇതാരോടൂം പറയില്ലെന്ന് എനിക്കറിയാം.ഈ പുളിയെ കൊളസ്റ്റ് രോള്‍ കൊല്ലി എന്നും പറയും ..കൊളസ്റ്റ്രോള്‍ ചെക്ക് ചെയ്ത ശേഷം തീന്നു തുടങു രണ്ടാഴ്ച കഴിഞു ചെക്ക് ചെയ്ത് നോക്കു...

poor-me/പാവം-ഞാന്‍ February 25, 2010 10:49 PM  

ഞങളുടെ നാട്ടില്‍ ഇതിനെ ചെമ്മീന്‍ പുളി എന്നും കൊടുങല്ലുര്‍ ഭാഗത്ത് ഇതിനെ ഇരുംബന്‍ പുളി എന്നും പറയും...

ത്രിശ്ശൂക്കാരന്‍ February 25, 2010 11:25 PM  

അദ്ന്നെ, ഞങ്ങളിതിനെ ഇരുമ്പന്‍പുളീന്നോ, ഇരുമ്പാമ്പുളീന്നോ ആണ് വിളിയ്ക്കാറ്

പൈങ്ങോടന്‍ February 26, 2010 2:44 PM  

വായില്‍ കപ്പലോടിക്കാം

ഇരുമ്പന്‍പുളി തന്നെ

സ്വപ്നസഖി March 01, 2010 2:31 AM  

ഫോട്ടോ അടിപൊളി..
ഞാനും കണ്ണൂര്‍ക്കാരിയാണെ... ഇത് ബിലുമ്പി തന്നെ

mini//മിനി March 02, 2010 6:23 AM  

പുളിരസത്തിന്, നല്ല എരിവും പുളിയുമുള്ള കമന്റ് എഴുതിയ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP