8/14/09

60. തിരകള്‍ കവിത എഴുതുകയാണ്.

എത്രയോ തവണ കണ്ടതാണെങ്കിലും ഇപ്പോഴാണ് എനിക്ക് മനസ്സിലായത്;
കണ്ണൂര്‍ പയ്യാമ്പലം തീരത്തെ ഈ തിരകള്‍, ഇവിടെ മണ്‍‌മറഞ്ഞ എല്ലാവര്‍ക്കും വേണ്ടി, കടല്‍‌തീരത്ത് കവിതകള്‍ എഴുതുകയാണെന്ന്.

6 comments:

Seek My Face August 14, 2009 3:51 PM  

nice bst wishs...

വീകെ August 14, 2009 3:57 PM  

തിരകളുടെ സ്വന്തം കയ്യൊപ്പ്.

കുക്കു.. August 15, 2009 11:01 AM  

nice..

mini//മിനി August 16, 2009 4:12 PM  

തീരത്തെത്തിയ തിരകള്‍ എഴുതിയ കവിത വായിച്ചവര്‍ക്കും അഭിപ്രായം എഴുതിയവര്‍ക്കും പ്രത്യേകം നന്ദി പറയുന്നു.

സന്തോഷ്‌ പല്ലശ്ശന August 17, 2009 8:53 PM  

മണ്‍‌മറഞ്ഞ എല്ലാവര്‍ക്കും വേണ്ടി, കടല്‍‌തീരത്ത് കവിതകള്‍ എഴുതുകയാണെന്ന്.

അടിക്കുറിപ്പിന്‌ കൊടുക്കുന്നു ഒരു തൂവല്‍

Unknown August 25, 2009 6:14 PM  

kavikal varnichathu pole.....nice

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP