മുള്ളുകളുടെ മൂര്‍ച്ചയില്‍ മാത്രമല്ല അതു എങ്ങിനെ ഉപയോഗിക്കുന്നു എന്നതില്‍ കൂടിയാണ് കാര്യം..അതിനാല്‍ കൂര്‍ത്ത മുള്ളുകളുമായി ജാഗ്രതയോടെയിരിക്കൂ..ഏതു മനുഷ്യനും തോറ്റോടും
മൂര്‍ച്ചയുള്ള മുള്ളുകള്‍ ചടിച്ചട്ടിയില് വളരുന്ന ഭംഗിയുള്ള, അനേകം നിറത്തില്‍ പൂക്കളുള്ള, യൂഫോര്‍ബിയ ചെടിയുടെതാണ്. പൂവിന്റെ ചിത്രം അടുത്തുതന്നെ പോസ്റ്റ് ചെയ്യുന്നുണ്ട്.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
22 comments:
എന്തു ചെടിയാ ഇത്????
തല്ക്കാലം മതിയാവും.. :)
കൊള്ളാം. പടവും അടീക്കുറിപ്പും.
മുള്ള് ചിത്രം നന്നായി....
പോരാ...
അത്രയും ചന്തം നിൻ പൂവുകൾക്കുണ്ടെങ്കിൽ :)
മുള്ളു കൂടുന്തോറും മുള്ളിന്റെ അവാശ്യത്തിനായി മനുഷ്യന് കൂടുതല്‍ ശല്യം ചെയ്യും ! മുള്ളു കൃഷിക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ രക്ഷപ്പെട്ടു.
അടിമയാണെങ്കിലും ജീവിച്ചുപോകാം !
നല്ല മുര്ച്ചയുള്ള മുള്ളുകള്‍
മുള്ളുകളുടെ മൂര്‍ച്ചയില്‍ മാത്രമല്ല അതു എങ്ങിനെ ഉപയോഗിക്കുന്നു എന്നതില്‍ കൂടിയാണ് കാര്യം..അതിനാല്‍ കൂര്‍ത്ത മുള്ളുകളുമായി ജാഗ്രതയോടെയിരിക്കൂ..ഏതു മനുഷ്യനും തോറ്റോടും
Ee mullukalekkal ippol manushyarkkalle moorchayullathu...!
മതി എന്നാ തോന്നുന്നേ...
:)
ചിത്രം നന്നായി....
നന്നായിട്ടുണ്ട്
മുള്ളില്‍ വിരിഞ്ഞ പൂക്കള്‍ അടുത്ത ഫോട്ടൊയില് കാണിക്കാം.
അഭിപ്രായം എഴുതിയ എല്ലാവര്ക്കും നന്ദി.
ഷിജു (...
നിരക്ഷരന് (...
കുമാരന് (...
ചാണക്ക്യന് (...
lakshmy (...
chithrakaaran (...
പാവപ്പെട്ടവന് (...
രഞ്ചിത് വിശ്വം (...
sureshkumar punchayil (...
കൂക്കു (...
MUMBAY MALAYLEE (...
മോഹനം (...
എല്ലാവര്ക്കും പ്രത്യേകം നന്ദി പറയുന്നു.
മിനി ചേച്ചിയെ ചിത്രവും അടികുറിപ്പും കലക്കി
ഹ ഹ മുന്തിയ ഇനം സൗന്ദര്യാരാധകരെ നേരിടണമെങ്കില്‍ വിഷം പേറുന്ന മുള്ളുകള്‍ തന്നെ വേണം :)
ee chedi aamazom vanantharangalile apoorva chediyano ? atho..chakkarakallil matram kanunnaa..........(just for joke) OK..NICE PICTURE
മതി മതി...................
ടീച്ചറെ, നല്ല ചിത്രം.ഇവനെങ്ങാനും കാലില്‍ കയറിയാല്‍......
Ithu mathi, alle.....
അതെയതെ.
മുള്ളുകള്‍ കൊണ്ട് മുറിയാതെ അഭിപ്രായം എഴുതിയ എല്ലാവര്ക്കും നന്ദി.
കുറുപ്പിന്റെ കണക്ക് പുസ്തകം (..,
ബിനോയി (...
Prasanth (...
നമ്മുടെ ലോകം (...
കൂട്ടുകാരന് (...
Thaikkadan (...
അപ്പു (...
എല്ലാവര്ക്കും നന്ദി. മുള്ളില്‍ വിരിഞ്ഞ പൂവിന്റെ ചിത്രം ഓണത്തിനു ശേഷം പ്രതീക്ഷിക്കാം.
മൂര്‍ച്ചയുള്ള മുള്ളുകള്‍ ചടിച്ചട്ടിയില് വളരുന്ന ഭംഗിയുള്ള, അനേകം നിറത്തില്‍ പൂക്കളുള്ള, യൂഫോര്‍ബിയ ചെടിയുടെതാണ്. പൂവിന്റെ ചിത്രം അടുത്തുതന്നെ പോസ്റ്റ് ചെയ്യുന്നുണ്ട്.
Post a Comment