ശ്രീക്കുട്ടി ഉറങ്ങുന്നതും ഉണരുന്നതും വൈകിയാണ്. അവള് ഉണരുമ്പോഴേക്കും പൂക്കളം റെഡിയായിരിക്കും. നാടന്‍ പൂവുകളാണ് കൂടുതലും ഉപയോഗിക്കുന്നത്. കമന്റ് എഴുതിയ എല്ലാ ചേട്ടന്മാര്ക്കും ചേച്ചിമാര്‍ക്കും ശ്രീക്കുട്ടിയുടെ ഓണാശംസകള്‍.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
8 comments:
nalla vaava..
പൂക്കളം തീര്‍ക്കണ്ടേ?
ഓണപ്പൂക്കളം ഇടാന്‍
ഞാനും വരട്ടേ
വാവേ നിന്റെ കൂടെ ???
ഉറങ്ങിക്കീടന്ന കുഞ്ഞിനെയെടുത്ത് മുറ്റത്തിരുത്തി ഫോട്ടൊയെടുത്ത് പോസ്റ്റാക്കി...!!!
പാവം കുഞ്ഞ്. അതിന്റെ ഉറക്കം കളഞ്ഞു
എന്തിനാ അതിനോടിങ്ങനെ....??!!
പാവോല്ലെ...?
അടിപൊളി...
ഉണരുണരൂ....എന്നുണ്ണിപ്പൂവേ...
:))
ശ്രീക്കുട്ടി ഉറങ്ങുന്നതും ഉണരുന്നതും വൈകിയാണ്. അവള് ഉണരുമ്പോഴേക്കും പൂക്കളം റെഡിയായിരിക്കും. നാടന്‍ പൂവുകളാണ് കൂടുതലും ഉപയോഗിക്കുന്നത്. കമന്റ് എഴുതിയ എല്ലാ ചേട്ടന്മാര്ക്കും ചേച്ചിമാര്‍ക്കും ശ്രീക്കുട്ടിയുടെ ഓണാശംസകള്‍.
Sreekuttikku Onaasamsakal......
Dreamily childhood...
Post a Comment