റബ്ബർ അത്രയധികം ഇല്ലാത്ത പ്രദേശങ്ങളിൽ ഈ ചെടികളെല്ലാം ഇപ്പോഴുമുണ്ട്. റബർ തോട്ടങ്ങൾ വച്ചു പിടിച്ച ദേശങ്ങളിൽ നിന്ന് സകലമാന നാട്ടു ചെടികളും അപ്രത്യക്ഷമായി എന്നതു സത്യം.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
6 comments:
തകരയോക്കെ പണ്ടേ തകര്‍ന്നു പോയി..ഇപ്പം ബാക്കി ബോട്ടണി റിക്കാര്‍ഡിലും
പിന്നെ ഭരതന്‍ & പദ്മരാജന്റെ സിനിമയിലും.
ആരുപറഞ്ഞു?
തകരയൊക്കെ ഇഷ്ടം പോലെയുണ്ട്... നാട്ടിലുമുണ്ട്, തിരോന്തരത്തുമുണ്ട്. നാഷണല്‍ ഹൈവേയുടെ വശങ്ങളില്‍ കുറേ സ്ഥലങ്ങളില്‍ പലപ്പോഴായി ഇത് കണ്ടിട്ടുണ്ട്..
ഗ്രാമത്തില്‍ ഇപ്പോഴും തകരയുണ്ടല്ലോ. അതിശയോക്തി കലര്ത്തിയതാണ് അല്ലെ.
റബ്ബർ അത്രയധികം ഇല്ലാത്ത പ്രദേശങ്ങളിൽ ഈ ചെടികളെല്ലാം ഇപ്പോഴുമുണ്ട്. റബർ തോട്ടങ്ങൾ വച്ചു പിടിച്ച ദേശങ്ങളിൽ നിന്ന് സകലമാന നാട്ടു ചെടികളും അപ്രത്യക്ഷമായി എന്നതു സത്യം.
ഇവിടെയും ഉണ്ടെ.
:)
ഇതു കലക്കി:)
Post a Comment