12/27/09
12/24/09
12/18/09
നക്ഷത്രപൂവ് - flowers like a red star
എന്റെ പൂന്തോട്ടത്തിലെ ചെടികളിലായി വിടരുന്ന കൊച്ചു നക്ഷത്രം
ചുവന്ന നക്ഷത്രപൂവിനെ അല്പം വലുതാക്കി കാണിക്കുന്നു.
'X-mas' Star in my garden
Posted by mini//മിനി at 11:40 PM 7 comments
12/14/09
12/9/09
കരിമ്പാറകളിലെ വെളുത്ത സസ്യങ്ങള്‍…white plants
കുട്ടിക്കാലം മുതല്‍ കറുത്ത പാറകളിലൂടെ നടന്നു പോകുമ്പോള്‍, ആകര്‍ഷകമായ വെള്ളനിറമുള്ള കൊച്ചു ചെടികള്‍ കാണാറുണ്ട്. അന്ന് സ്ക്കൂളിലേക്കുള്ള യാത്രയില്‍ ‘പാറപ്പൂവ്’ എന്ന് പേരിട്ട്, ഈ ചെടിയെ ഞാനും മുടിയില്‍ ചൂടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറയില്‍ മാത്രമല്ല, എല്ലാ പാറകളുടെയും നിരപ്പായ ഉപരിതലത്തില്‍ ഈ കൊച്ചു ചെടികളെ കാണാം. സൂം ചെയ്ത് നോക്കുമ്പോള്‍ വെള്ളനിറത്തിനടിയില്‍ ചെറിയ പച്ച ഇലകളും കൊച്ചുപൂവും കാണാം.
Posted by mini//മിനി at 3:27 PM 9 comments
12/4/09
എണ്ണ തേച്ച്‌കുളിക്കു മുന്‍പ്...before a bath
നല്ല തണുപ്പ്, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, തണുത്ത വെള്ളത്തില്‍
മുങ്ങിക്കുളിക്കുന്നതിനു മുന്‍പ് എന്റെ തൂവലില്‍ എണ്ണ തേക്കട്ടെ.
Posted by mini//മിനി at 8:40 PM 22 comments
Labels: birds, Switzerland, ഫോട്ടോ
Subscribe to:
Posts (Atom)