കരിമ്പാറകളിലെ വെളുത്ത സസ്യങ്ങള്‍…white plants
കുട്ടിക്കാലം മുതല്‍ കറുത്ത പാറകളിലൂടെ നടന്നു പോകുമ്പോള്‍, ആകര്‍ഷകമായ വെള്ളനിറമുള്ള കൊച്ചു ചെടികള്‍ കാണാറുണ്ട്. അന്ന് സ്ക്കൂളിലേക്കുള്ള യാത്രയില്‍ ‘പാറപ്പൂവ്’ എന്ന് പേരിട്ട്, ഈ ചെടിയെ ഞാനും മുടിയില്‍ ചൂടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറയില്‍ മാത്രമല്ല, എല്ലാ പാറകളുടെയും നിരപ്പായ ഉപരിതലത്തില്‍ ഈ കൊച്ചു ചെടികളെ കാണാം. സൂം ചെയ്ത് നോക്കുമ്പോള്‍ വെള്ളനിറത്തിനടിയില്‍ ചെറിയ പച്ച ഇലകളും കൊച്ചുപൂവും കാണാം.
9 comments:
Kollaam.
ആദ്യമായാണ് ഇത്തരം പൂക്കള്‍ കാണുന്നതെന്ന് തോന്നുന്നു
ശരിയാണ് ഞാനും കണ്ടിട്ടുണ്ട് ഈ പൂക്കളെ. അരിപ്പൂക്കള്‍ എന്നാ ഞങ്ങള്‍ പറയുക.
janum kanda pookalanu edu ..karibarayilapookal kandappol..anta kochu gramthilethyadu pola thoni kulikkunna para anna ..kuittyady niwasikalkku mathramriyawunna antt swandam weddum aa parkku thaza ayadu kondawaam ..anta kuttykalamellam aaparapurathayirunnu ....janenta gramatha patty pineedu prayaam ketto...
മനോഹരം
കൊള്ളാം
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
:)
It's so nice
ഫോട്ടോ കണ്ട് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
Post a Comment