ശ്രീക്കുട്ടിയുടെ കളികൾ
“വലിയ കുപ്പായം ഇട്ടപ്പോൾ ഞാൻ വലുതായി, കേട്ടോ,,
ഇപ്പോൾ കോളിംഗ്ബെൽ അടിച്ച് കളിക്കാം.
ഈ വാതിൽ അടച്ച് പൂട്ടിയത് ഞാൻ രാത്രി പുറത്തിറങ്ങി കളിക്കാതിരിക്കാനാ,,
പിന്നെ, ഈ ചുമരിലെ ചിത്രങ്ങളെല്ലാം ഞാൻ അച്ഛനെ നോക്കി വരച്ചതാ,,
‘ഇനി എന്റെ കല്ല്യാണത്തിന് മാത്രമായിരിക്കും ചുമരിൽ പെയിന്റ് ചെയ്യുന്നത് ’,
എന്നാണ് പറഞ്ഞ് കേട്ടത്. അതുവരെ എനിക്ക് ഇഷ്ടംപോലെ വരക്കാം”
ഇപ്പോൾ കോളിംഗ്ബെൽ അടിച്ച് കളിക്കാം.
ഈ വാതിൽ അടച്ച് പൂട്ടിയത് ഞാൻ രാത്രി പുറത്തിറങ്ങി കളിക്കാതിരിക്കാനാ,,
പിന്നെ, ഈ ചുമരിലെ ചിത്രങ്ങളെല്ലാം ഞാൻ അച്ഛനെ നോക്കി വരച്ചതാ,,
‘ഇനി എന്റെ കല്ല്യാണത്തിന് മാത്രമായിരിക്കും ചുമരിൽ പെയിന്റ് ചെയ്യുന്നത് ’,
എന്നാണ് പറഞ്ഞ് കേട്ടത്. അതുവരെ എനിക്ക് ഇഷ്ടംപോലെ വരക്കാം”
14 comments:
ഈ ചുമരിൽ വരക്കാനാണ് എനിക്കിഷ്ടം, ഇതും കൂടി നോക്കുക,
http://mini-minilokam.blogspot.com/2009/02/blog-post_19.html
കൊള്ളാല്ലോ!
um..njan ethra thallu vangiyirikkunnu...itharam chithrangal varachathinu...sreekutti varakkattee
ശ്രീക്കുട്ടി ഇനി പെന്‍സില്‍ വര നിര്‍ത്തി ബ്രഷും പെയിന്റുമൊക്കെ വാങ്ങി വര തുടങ്ങൂ :)
ഇനി എന്റെ കല്ല്യാണത്തിന് മാത്രമായിരിക്കും ചുമരിൽ പെയിന്റ് ചെയ്യുന്നത് ’,
എന്നാണ് പറഞ്ഞ് കേട്ടത്.
ശ്ശെടാ മിടുക്കീ.... വരയ്ക്കെടാ നന്നായി...
ശ്രീക്കുട്ടി നല്ല ഭാവി ഉള്ള കുട്ടി.. :)
ശിവ പറഞ്ഞതാണ് എനിക്കും പറയാന്‍ ഉള്ളത് ..
ശ്രീക്കുട്ടി ഒരുപാടോര്‍മ്മകള്‍ നല്കുന്നു.ഭാവുകങ്ങള്‍
ശ്രീക്കുട്ടീ, കറണ്ടുമ്മേലുള്ള കളി വേണ്ടാട്ടൊ...
താഴെയിരുന്ന് അഛനെ വരച്ചു പഠിക്കൂ...
അമ്മേ വരക്കല്ലെ...!!
വിവരം അറിയും...!!
Sabu M H , നേഹ , Siva//ശിവ , Gopakumar V S(ഗോപൻ) , ടോംസ് , Seek My Face , ജിവി കരിവെള്ളൂർ , വീ കെ , അമീൻ വി സി ,
അഭിപ്രായം എഴുതിയ എല്ലാവർക്കും ശ്രീക്കുട്ടി നന്ദി പറയുന്നു.
"ഇനി നിന്റെ കല്യണത്തിനേ ഈ വീട് പെയ്ന്റടുക്കൂ" എന്നത് ഞങ്ങളുടെ മത്തുമണിയോടും ( ചേട്ടന്റെ മിടുക്കി കുട്ടി) പറയാറുള്ള ഡയലോഗാണ്....
അവള്‍ ഇപ്പോഴും പടം വരച്ചങ്ങനെ രസിക്കുന്നു...
പൂക്കള്‍, ആന, ആമ, കിളി... പിന്നെ അവളുടെ അപ്പയുടേം അമ്മേടേം .. ചിലപ്പോള്‍ ഈ കുഞ്ഞിപാപ്പന്റേം....
ചിത്രം നന്നായിരിക്കുന്നു കേട്ടോ.....
കൊള്ളാല്ലോ.. മിടുക്കി...
ഇനി നിന്റെ കല്യണത്തിനേ ഈ വീട് പെയിന്റടിക്കൂ..ഹ ഹ കൊള്ളാമല്ലോ ശ്രീക്കുട്ടി..
നിധിൻ ജോസ്...
അഭിപ്രായത്തിനു നന്ദി. ഈ കൊച്ചു കളികൾ കാണാൻ നല്ല രസം.
Jimmy...
അഭിപ്രായത്തിനു നന്ദി.
രഘുനാഥൻ...
നന്ദി. അഭിപ്രായത്തിനു നന്ദി.
Post a Comment