7/29/11

ചുവന്ന താരം

ശില്പി തൻ കരവിരുത്,

7/23/11

ഫണൽ

പ്രകൃതിയുടെ കരവിരുത്
Uphorbia flowers

7/19/11

രാത്രിമഴ

രാത്രിമഴ പെയ്യുന്ന നേരത്ത് പട്ടണനടുവിൽ കുടുങ്ങിയപ്പോൾ

7/15/11

കണ്ണൂർ കാക്ക

ഓട്ടക്കണ്ണിട്ടു നോക്കും കാക്കെ, നിന്റെ,,,

7/8/11

അമ്മായിഅമ്മയുടെ നാവ് പൂത്തപ്പോൾ

Flowering Plant known as Mother-in-Law’s Tongue or Devil’s Tongue
Name : Sansevieria zeylanica
Family : Dracaenaceae
അമ്മായിഅമ്മയുടെ നാവ്, Mother-in-Law’s Tongueപൂങ്കുലയുമായി, ‘വെള്ളനിറമുള്ള പൂക്കൾ’
നമ്മുടെ പൂന്തോട്ടത്തിൽ വളർത്തുന്ന അലങ്കാരസസ്യം,
ചെടിച്ചട്ടികളിൽ വളർത്തിയിട്ട് വീടുകളിലും സ്ഥാപനങ്ങളിലും അലങ്കരിക്കാനായും ഉപയോഗിക്കുന്നു.

7/1/11

Three in One, ഉള്ളതുകൊണ്ട് ഓണം പോലെ,

റോഡരികിൽ ഒന്നിച്ച്‌വളരുന്ന മൂന്ന് മരങ്ങൾ,
1. ഏഴിലം‌പാല : Alstonia scholaris
2. മണിമരുത് : Lagerstroemia speciosa
3. അരണമരം : Polyalthia longifolia
തൊട്ടടുത്ത് വളരുന്ന കണിക്കൊന്നയുടെ ഇലകളും ഫോട്ടോയിൽ കാണാം. കണ്ണൂർ പട്ടണത്തിലെ ദൃശ്യം.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP