പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
5 comments:
ഓർമ്മകൾ അപ്‌ഡേറ്റ് ചെയ്യാനും മനസ്സിലും ക്യാമറയിലും പകർത്താനുംവേണ്ടി ഞാൻ പോയി,, കിഴുന്ന കടൽക്കരയിൽ
കൊള്ളാമല്ലൊ ഈ ‘മിനി’ക്കടപ്പുറം...!
മിനിച്ചേച്ചിയെ പോലും കണികാണാനില്ലല്ലൊ കടപ്പുറത്ത്...?
തിരയുടെ വേദന മറക്കുമോ,തിരയും തീരവും...
ഫോട്ടോ എടുക്കുന്നത് മിനിയാണല്ലൊ. പിന്നെങ്ങനെ മിനിചേച്ചിയെ കാണും? വി.കെ. ശ്രീനാഥൻ വളരെ നന്ദി.
"വിശാല വിജന തീരം" എന്ന് മതിയായിരുന്നു
Post a Comment