2/22/13

വഴക്ക്

             “മിണ്ടാതിരിക്കെടി, തർക്കുത്തരം പറയുന്നോ,,, അടിച്ച്, പല്ല്‌തെറിപ്പിക്കും ഞാൻ,,,”
             “ഓ പിന്നെ, അടിക്കാനിങ്ങട്ട് വാ,,, അടങ്ങിയൊതുങ്ങി കഴിയുന്നതാ കിഴവന് നല്ലത്, ഗാർഹികപീഡനത്തിന് കേസ് കൊടുക്കും ഞാൻ, അപ്പോൾ അഴിയെണ്ണും, കേട്ടോ”

8 comments:

നനവ് February 22, 2013 9:45 AM  

പാവം സുന്ദരിപ്പൂക്കളെ വഴക്കാളികളാക്കിക്കളഞ്ഞല്ലോ ടീച്ചറേ...

Typist | എഴുത്തുകാരി February 22, 2013 9:49 AM  

വഴക്കൊന്നുമില്ല, വെറുമൊരു സൌന്ദര്യപ്പിണക്കം!

വീകെ February 22, 2013 1:10 PM  

വഴക്കാണെങ്കിലും അത് സ്വന്തം വീട്ടിൽ നിന്നും തുടങ്ങിക്കളയാം അല്ലെ...?!!

Sidheek Thozhiyoor February 22, 2013 1:38 PM  

ടീച്ചര്‍ രാവിലെതന്നെ പറ്റിച്ചേ..ചെറിയൊരു സൌന്ദര്യപിണക്കം വഴക്കാക്കല്ലേ പൊന്നു ടീച്ചറെ.

Vinodkumar Thallasseri February 22, 2013 8:01 PM  

വഴക്കാണെങ്കിലും ചിരിക്കാതിരിക്കാന്‍ വയ്യ.

ajith February 22, 2013 9:39 PM  

:)

kochumol(കുങ്കുമം) March 01, 2013 11:36 AM  

:)

mini//മിനി March 03, 2013 5:29 PM  

വഴക്ക് കണ്ട് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP