റോഡ് വികസനത്തിന്റെ ഇരകൾ
റോഡ് വികസനത്തിന് രക്തസാക്ഷി ആവാൻ
മരങ്ങളെ ഒറ്റയടിക്ക് കൊല്ലാൻ
കഴിയാത്തതുകൊണ്ട് പതുക്കെ മരിക്കാനുള്ള സാഹചര്യം ഒരുക്കുന്ന റോഡ് വികസനം.
കണ്ണൂർ ജില്ലയിലെ കാൽടെക്സ് ജങ്ഷനിൽ റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്ന മരങ്ങളെ പരിസ്ഥിതി പ്രവർത്തകരെ പേടിച്ച് വട്ടത്തിലാക്കി പതുക്കെ കൊല്ലുന്ന സൂത്രങ്ങൾ. മരങ്ങൾ ഡിവിഡിവി ആണെന്ന് പത്രത്തിൽ കണ്ടു. എന്നാൽ ഡിവിഡിവി അല്ല എന്നാണ് എനിക്ക് തോന്നുന്നത്.
4 comments:
മരങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പരിസ്ഥിതി പ്രവർത്തകരായ ഹരിആശക്ക് -നനവ്- അറിയാമെന്ന് വിശ്വസിക്കുന്നു.
മരങ്ങള്‍ വെട്ടുന്നത് കാണുമ്പോള്‍ ഒരു സങ്കടമാണ്
നമ്മുടെ നാട്ടിലെ വികസനം എന്നു പറഞ്ഞാൽ മരത്തിലുള്ള കണ്ണ് തന്നെ...!
പ്രിയപ്പെട്ട മിനി ,
മരം ഒരു വരം എന്ന് അറിയേണ്ട കാലം അതിക്രമിച്ചു .ചിത്രങ്ങൾ മനോഹരം !
ഹാര്ദമായ അഭിനന്ദനങ്ങൾ !
സസ്നേഹം,
അനു
Post a Comment