4/6/15

ചന്ദ്രനെ തൊടുന്നവൾ

ഇത്തവണ പൂർണ്ണചന്ദ്രന്റെ ഉദയം ഗ്രഹണത്തോടെ ആയിരുന്നു. ഗ്രഹണം കഴിഞ്ഞ് വെളിയിൽ വന്നപ്പോൾ എന്റെ ടെറസ്സിലെ നിത്യവഴുതനയുടെ പൂമൊട്ടുകൾക്ക് ചന്ദ്രനെ തൊടാനൊരു മോഹം.  
ചന്ദ്രനെ തൊടുന്ന നിത്യ

6 comments:

mini//മിനി April 06, 2015 9:34 AM  

2015 ബ്ലോഗ് പോസ്റ്റുകൾ കുറയുന്നോ എന്നൊരു സംശയം. 2008 ൽ ബ്ലോഗ് തുടങ്ങിയതിനുശേഷം ആദ്യമായി മാർച്ച്‌മാസം പോസ്റ്റുകളില്ലാതെ കടന്നുപോയ എന്റെ ബ്ലോഗുകൾ! ഇതിനൊരു മാറ്റം,,, ചന്ദ്രനെ ഒന്ന് തൊട്ടുനോക്കട്ടെ,,,

ajith April 06, 2015 7:41 PM  

ഫോട്ടോ സൂപ്പര്‍

ormmathulli April 08, 2015 7:31 AM  

ഒന്നു വിരിയാനായി വെമ്പല്‍ കൊള്ളുന്ന പോലെ...മനോഹരം

Geethakumari April 10, 2015 4:16 PM  

മനോഹരം

സഫലമീയാത്ര April 19, 2015 10:53 AM  

നന്നായിരിക്കുന്നു..

Cv Thankappan May 08, 2015 9:46 PM  

നല്ലൊരു കാഴ്ച
ആശംസകള്‍

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP