7/21/26

**ഇത് ഞാൻ തന്നെയാ**

 

ഇപ്പോൾ ഇങ്ങനെയല്ല,, വേറെയാ,,



7/7/26

ഞാനും എൻ്റെ ശിഷന്മാരും ചേർന്നാൽ

6/30/26

എൻ്റെ പുസ്തകങ്ങൾ

12013 മുതൽ എൻ്റ രചനകൾ പുസ്തകങ്ങളായി മാറാൻ തുടങ്ങി. ഇതുവരെ 34 പുസ്തകങ്ങൾ

11/4/25

ഇടം പിരി വലം പിരി പൂത്തപ്പോൾ

7/1/24

***ഇതാ ഇവിടെവരെ****

10/20/23

അമ്മയോടും മക്കളോടും ഒപ്പം ഞാനും അനുജത്തിയും

7/26/22

ഞാനും എന്റെ പുസ്തകങ്ങളും

 


5/18/21

പൂക്കൾ

6/15/20

ലോക്ക് ഡൌൺ കാലത്ത്


വെയിലത്തും തണലത്തും നിന്നുകൊണ്ട്
പറയാനുള്ളത് പറയാനുള്ള സമയം

2/2/20

ഞാനും ഞാനുമെന്റാളുകളും

ഞാനും എന്റെ പതിനൊന്ന് കുട്ടികളും

1/31/20

വിദ്യാലയ കൃഷിയോർമ്മ

 വിദ്യാലയങ്ങളീൽ കൃഷിചെയ്യുക എന്നത് ഇന്നത്തെ കാലത്ത് സാധാരണ സം‌ഭവം ആയി മാറിയിരിക്കുകയാണ്. 22 കൊല്ലം മുൻപ് ആദ്യമായി നമ്മുടെ വിദ്യാലയത്തിൽ കൃഷി ചെയ്തപ്പോൾ എടുത്ത ഫോട്ടോ,, 

അന്നത്തെ കൃഷിക്കാഴ്ച, യൂനിഫോമിൽ കാണുന്ന ശിഷ്യന്മാരെല്ലാം ഇപ്പോൾ അമ്മമാരും അച്ഛന്മാരും ആണ്. അദ്ധ്യാപകർ ജോലിയിൽ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും ജോലി ചെയ്യുകയാണ്.

1/23/20

ശീവോതി


ശീവോതിയുടെ ഐശ്വര്യവുമായി 2020

10/8/19

വിജയദശമി

ഹരി ശ്രീ ഗ ണ പ ത യെ നമഃ

4/21/19

പൂക്കളും പൂമ്പാറ്റകളും


പൂമ്പാറ്റകളേ ഇതിലേ ,,ഇതിലേ,,

3/1/19

കൊടിയേറ്റം

ഉത്സവം തുടങ്ങി

12/30/18

ചെങ്കണ്ണി തിത്തിരി : Red-wattled lapwing

   Name : Vanellus indicus
Family : Charadridae
       കുട്ടിക്കാലം മുതൽ കാണാറുള്ള പക്ഷിയാണ്. സ്ക്കൂളിൽ പോകുമ്പോൾ സമീപത്തുകൂടി ഓടിക്കളിക്കുന്ന ഇക്കൂട്ടരെ നോക്കാനും മനസ്സിലാക്കാനും ക്യാമറയിൽ പകർത്താനും കഴിഞ്ഞില്ല. ഒടുവിൽ പക്ഷികളെ അറിയാൻ ശ്രമിച്ചപ്പോൾ അവയെല്ലാം വംശനാശത്തിന്റെ വക്കിലാണ്. ഇനിയങ്ങോട്ട് കാണുന്നിടത്തുനിന്നും പടം പിടിച്ച് വിക്കിയിലും ബ്ലോഗിലും പോസ്റ്റ് ചെയ്യട്ടെ.

12/7/18

കുടകപ്പാല

Name: Holarrhena antidysenterica
Family: Apocynaceae

11/14/18

തിരക്കിനിടയിൽ രണ്ടുപേർ

കണ്ണൂർ റെയിൽ‌വെ സ്റ്റേഷനിൽ ഞാനും എന്റെ കെട്ടിയവനും

11/10/18

ആകാശത്തോളം ഉയരാൻ

      ഇരിക്കുന്നത് ഞാൻ തന്നെയാ,, എന്റെ സ്വന്തം കടപ്പുറത്തെ ചേരക്കല്ലിൽ,,

8/25/18

ബഓബാബ് ... ജീവ ജല സസ്യം

അപൂർവ്വവൃക്ഷം : ബഓബാബ്

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP