പൊന്നിന്റെ വില കൂടിയപ്പോള്‍ കള്ളന്മാരെ പേടിച്ച് എല്ലാം ലോക്കറില്‍ വെച്ചിരിക്കയാ. അതുകൊണ്ട് നോക്കിയിരിക്കാന്‍ വേണ്ടി ഫോട്ടോ എടുത്തു വെച്ചതാ. അഭിപ്രായം എഴുതിയ ‘താരകന്‍’, ‘വീ കെ’, ‘അഭിജിത് മടിക്കുന്ന്’, ‘ബിന്ദു കെ പി’, ‘chithrakaran|ചിത്രകാരന്‍’, 'Deepu', 'hshshshs', 'കുമാരന്‍|kumaran’, എല്ലാവര്‍ക്കും നന്ദി. പിന്നെ സ്വര്‍ണ്ണം കേരളീയരെ മോഹിപ്പിക്കുന്ന ഒരു ഘടകമായി മാറിയിരിക്കുന്നു എന്ന് എനിക്കറിയാം. ഇവിടെ കണ്ണൂരില്‍ സ്വര്‍ണ്ണത്തിന്റെ കണക്കുപറയാതെ പെണ്ണിനെ നോക്കിയാണ് അധിക കല്ല്യാണവും നടക്കുന്നത്.
പഴയ ഒരു പാട്ടു കേട്ടിട്ടില്ലേ പൊൻ വളയില്ലെങ്കിലും പൊന്നാട ഇല്ലെങ്കിലും പൊന്നിൻ കുടമെന്നും പൊന്നിൻ കുടം എന്റെ പൊന്നിങ്കുടമെന്നും പൊന്നിൻ കുടം. അതു പണ്ടു. ഇന്നു കിലോ കണക്കിനാണു ചെക്കൻ വീട്ടുകാരുടെ ഡിമാന്റ്. പെൺ വീട്ടുകാരു കൊടുക്കാനും. ഡിമാന്റ് കൂടി കൂടി ഇപ്പോൾ പവനു പതിനാലായിരം വരെ എത്തി.
പൊന്നില്ലാത്ത കൈകൾ കൊണ്ടു ആണിനെ പിന്നിലാക്കി പണിയെടുക്കുന്ന ഇവിടത്തെ പെൺതരുണികൾ കല്ല്യ്യാണത്തിന് അണീയുന്നത് ഒരേയൊരു മണിവള(പ്ലാറ്റിനം),ഒരു കൊച്ചുമോതിരം(ഡയമണ്ട്/മാണിക്യം)
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
24 comments:
കണ്ടതു പെണ്ണിനെയെങ്കിലും
പിടിച്ചതു പൊന്നിനെ..?
പെണ്ണിനൊന്നും ഒരു വിലയുമില്ല..
കഷ്ടം....!!
ഇപ്പറഞ്ഞത് ടിച്ചറുടെ അഭിപ്രായം അല്ലല്ലോ അല്ലേ..
പോരാട്ടോ..മൂന്നു വിരലുകൾ ഒഴിഞ്ഞുകിടക്കുന്നു...വളകളും പോരാ..:) :)
അയ്യയ്യ്യേ.... ഇതെന്തിനാ ഇത്രേം വളകളും മോതിരവും !!! ഉടമയുടെ മുഖം കാണിക്കാതിരുന്നത് നന്നായി.കേരളീയരെ സ്വര്‍ണ്ണം തീറ്റിക്കൂന്ന മാര്‍ക്കെറ്റിങ്ങ് തന്ത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ഇവിടെ വായിക്കുക.
"പെണ്ണിനു പൊന്നണിഞ്ഞാല്‍ ഭംഗിയേറും"
ടീച്ചറുടെ അഭിപ്രായം അല്ല ഇതെന്ന് വിശ്വസിക്കുന്നു..
യെന്താവോ ഉദ്ദേശിച്ചതു??
koLLaammmmmmmmmmmmmmmmmmmm
പൊന്നിന്റെ വില കൂടിയപ്പോള്‍ കള്ളന്മാരെ പേടിച്ച് എല്ലാം ലോക്കറില്‍ വെച്ചിരിക്കയാ. അതുകൊണ്ട് നോക്കിയിരിക്കാന്‍ വേണ്ടി ഫോട്ടോ എടുത്തു വെച്ചതാ.
അഭിപ്രായം എഴുതിയ ‘താരകന്‍’, ‘വീ കെ’, ‘അഭിജിത് മടിക്കുന്ന്’, ‘ബിന്ദു കെ പി’, ‘chithrakaran|ചിത്രകാരന്‍’, 'Deepu', 'hshshshs', 'കുമാരന്‍|kumaran’, എല്ലാവര്‍ക്കും നന്ദി. പിന്നെ സ്വര്‍ണ്ണം കേരളീയരെ മോഹിപ്പിക്കുന്ന ഒരു ഘടകമായി മാറിയിരിക്കുന്നു എന്ന് എനിക്കറിയാം. ഇവിടെ കണ്ണൂരില്‍ സ്വര്‍ണ്ണത്തിന്റെ കണക്കുപറയാതെ പെണ്ണിനെ നോക്കിയാണ് അധിക കല്ല്യാണവും നടക്കുന്നത്.
അണിഞ്ഞത് പെണ്ണെങ്കിലും എത്ര അണിഞ്ഞു എന്ന് കണക്കു നോക്കിയത് ആണല്ലേ? :)
കണ്ടോ..... പെണ്ണിന്റെ കണ്ണ് ഇപ്പോഴും പൊന്നില്‍ തന്നെ !!
ente mathave , rnadu boys ayathu nannayi, thendi poyene allengil
ലോക്കറില്‍ വച്ചത് നന്നായി
അല്ലെങ്കില്‍ പണയം വെയ്ക്കാന്‍ ഓരോരുത്തര് വന്നു ചോദിയ്ക്കും
കൊടുത്തില്ലേല്‍ പരാതിയായി പരിഭവമായി
എന്തിനാ വെറുതെ
I do see the Gold only not the hands!
പൊന്നു ..പൊന്നു ....എന്റെ പൊന്നേ ........
അണിയാം എന്നല്ലാതെ ഈ പൊന്നിനെ കൊണ്ട് എന്തിനു കൊള്ളാം. :)
(ഒത്തിരി ഇന്‍ഡസ്റ്റ്രിയല്‍ യൂസേജ് ഉണ്ടേ; വിരോധം കൊണ്ട് ഒന്നു ആക്കിയതാ)
കമെന്റ് ആവര്‍ത്തിച്ചിട്ടുണ്ട്; ഡിലീറ്റാന്‍ പറ്റുന്നില്ല, ഒന്നു ശ്രദ്ദിക്കണേ.
പഴയ ഒരു പാട്ടു കേട്ടിട്ടില്ലേ
പൊൻ വളയില്ലെങ്കിലും പൊന്നാട ഇല്ലെങ്കിലും പൊന്നിൻ കുടമെന്നും പൊന്നിൻ കുടം
എന്റെ പൊന്നിങ്കുടമെന്നും പൊന്നിൻ കുടം.
അതു പണ്ടു. ഇന്നു കിലോ കണക്കിനാണു ചെക്കൻ വീട്ടുകാരുടെ ഡിമാന്റ്. പെൺ വീട്ടുകാരു കൊടുക്കാനും. ഡിമാന്റ് കൂടി കൂടി ഇപ്പോൾ പവനു പതിനാലായിരം വരെ എത്തി.
ഒന്ന് രണ്ട് വിരല്‍ വെറുതെ കിടക്കുന്നു... അതില്‍ ഒരു നാല് മോതിരം കൂടെ ഇടാം...
പൊന്നില്ലാത്ത കൈകൾ കൊണ്ടു ആണിനെ പിന്നിലാക്കി പണിയെടുക്കുന്ന ഇവിടത്തെ പെൺതരുണികൾ കല്ല്യ്യാണത്തിന് അണീയുന്നത് ഒരേയൊരു മണിവള(പ്ലാറ്റിനം),ഒരു കൊച്ചുമോതിരം(ഡയമണ്ട്/മാണിക്യം)
പൊന്‍വളകള്‍ക്ക് കമന്റ് എഴുതിയ 'lakshmy', ‘രഘുനാഥന്‍’, 'Vinod Nair', 'ഷൈജു കോട്ടാത്തല’, 'poor-me/പാവം ഞാന്‍’, ‘ഭൂതത്താന്‍’, ‘യരലവ’, 'Sherriff kottarakara', 'Jimmy', 'bilatthipattanam', എല്ലാവര്‍ക്കും നന്ദി.
കുപ്പിവലയിട്ട കൈകളാ ഇതിലും ഭംഗി :)
കൂതറക്കതാ ഇഷ്ട്ടം
കാണാന്‍ ഭംഗി ഉണ്ട്, പക്ഷെ സ്വര്‍ണത്തിന്റെ വില ആലോചിക്കുമ്പോ..ഇതയോക്കെ വേണോ?
Post a Comment