11/9/09

ഒരുത്തനെ പുറത്താക്കി, ഇനി അടുത്തവന്‍,,,


“ഒരാള്‍ക്ക് മാത്രം ജീവിക്കാനുള്ള വെള്ളം മാത്രമാണ് ഇവിടെയുള്ളത്. അതുകൊണ്ട് നമ്മള്‍ രണ്ടാളും ചേര്‍ന്ന് മൂന്നാമനെ ഓടിച്ചു. ഇനി എന്റെ തൊട്ടടുത്തുള്ളവനെ അടിച്ച്‌ ഓടിക്കണം”
കൂട്ടില്‍ കുടുങ്ങിയ ആമകള്‍. Three tortoise in a cage

13 comments:

വീകെ November 10, 2009 12:01 AM  

ഈ ആമകളെ എന്തിനാ ഇങ്ങനെ വളർത്തണെ..?
തിന്നാനാ...?!
അതിനകത്ത് ‘നക്ഷത്ര ആമ‘കളൊന്നും
ഇല്ലല്ലൊ.. അല്ലെ..?
പോലീസു പിടിക്കുവേ..!!

വികടശിരോമണി November 10, 2009 12:56 AM  

ആ ആമകളാ നക്ഷത്രമെണ്ണുന്നത്,പാവങ്ങൾ.

ഇ.എ.സജിം തട്ടത്തുമല November 10, 2009 1:05 AM  

നല്ല പടം;
ഇങ്ങനെ ഒരാളും വന്നു കണ്ടിട്ടു പോയി!
ആശംസകൾ!

ശ്രീ November 10, 2009 6:29 AM  

:)

ഭായി November 10, 2009 9:10 AM  

വി കെ പറഞതുപോലെ പോലീസ് പിടിക്കുവേ ടീച്ചറേ..!!

പിന്നീട്, ആരും പറഞില്ലായിരുന്നു എന്ന് പറയറുത്!
ങാ..

ഹന്‍ല്ലലത്ത് Hanllalath November 10, 2009 12:02 PM  

എനിക്കീ ജീവികളെ കൂട്ടിലിട്ടത് കണ്ടാല്‍ തന്നെ മനസ്സ് നോവും
ചെറുപ്പത്തില്‍ പഴയ ഒരു കിണറുണ്ടായിരുന്നു വീട്ടില്‍
അതിലൊരു ആമയും ഒരിക്കലും ആരോ അതിനെ കിണറ്റിലിറങ്ങിയെടുത്തു
കുറെ നേരം മുറ്റത്ത്‌ അതിങ്ങനെ നടന്നു
അവസാനം വയലിലെ ചെറിയ ഒരു കുളമുണ്ടായിരുന്നു അതില്‍ കൊണ്ട് പോയിട്ടു
പിന്നെ അതിനെ കണ്ടിട്ടില്ല
ആരെങ്കിലും പിടിച്ചു കൊണ്ട് പോയിട്ടുണ്ടാകും
ആമയിറച്ചി മരുന്നാണെന്നും ചിലര്‍ക്ക് വിശ്വാസം ഉണ്ട്

കാട്ടിപ്പരുത്തി November 10, 2009 12:25 PM  

സങ്കടം

mini//മിനി November 10, 2009 12:34 PM  

വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഈ ആമകള്‍ പറശ്ശിനിക്കടവ് സ്നെയിക്ക് പാര്‍ക്കിലെ കൂട്ടിനകത്താണ്. ഒരു കാലത്ത് രാക്ഷ്ട്രീയപ്രശ്നംകൊണ്ട് അറിയപ്പെട്ട കൂട്ടില്‍ ഇപ്പോഴും പീഢനം സഹിക്കുന്നവരാണ്. അഭിപ്രായം എഴുതിയ ‘വീ കെ’, വികടശിരോമണി’, ‘ഇ.എ.സജിം തട്ടത്തുമല’, ‘ശ്രീ’, ‘ഭായി’, 'hAnLLaLaTh', എല്ലാവര്‍ക്കും നന്ദി. പിന്നെ എന്റെ വീട്ടില്‍ നമ്മളെ കൂടാതെ ഒരു ജന്തുവും ഇല്ല. ചിലപ്പോല്‍ ഈച്ചയും കൊതുകും ഉറുമ്പും കാണും.

poor-me/പാവം-ഞാന്‍ November 10, 2009 5:39 PM  

ക്യാമറക്കാരി കൂട്ടിനകത്തോ പുറത്തോ?

ഭൂതത്താന്‍ November 10, 2009 8:58 PM  

ആമാ ...ആമാ ....അതാണ് അടുത്ത ചിന്ത ...യാര് ..യാരെ ...പുറത്താക്കും

രഘുനാഥന്‍ November 12, 2009 5:51 PM  

മിനി ടീച്ചറെ ....ആ മേനകാ ഗാന്ധി എങ്ങാനും കണ്ടാല്‍ ടീച്ചറുടെ ആപ്പീസു പൂട്ടിക്കും കേട്ടോ...

പൂതന/pooothana November 14, 2009 11:47 AM  

റ്റീചര്‍ ആമയോ മുയലോ ജീവിതത്തില്‍?

mini//മിനി November 14, 2009 9:15 PM  

ആമകള്‍ക്കു വേണ്ടി അഭിപ്രായം എഴുതിയ ‘കാട്ടിപ്പരുത്തി’, 'poor-me/പാവം-ഞാന്‍’, ‘കുമാരന്‍|kumaran', ‘ഭൂതത്താന്‍’ രഘുനാഥന്‍’, ‘പൂതന/poothana', എല്ലാവര്‍ക്കും നന്ദി.
പിന്നെ ഞാന്‍ മുയലാവാന്‍ ശ്രമിച്ചു; എന്നാല്‍ വിധി എന്നെ ആമയാക്കി മാറ്റി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP