ഒരു കല്ല്യാണത്തിനു പോയപ്പോൾ ഓഡിറ്റോറിയത്തിനു മുന്നിൽ പൂത്തുലഞ്ഞ കണിക്കൊന്ന കണ്ടപ്പോൾ ശ്രീക്കുട്ടിക്ക് കൊതിയായി. കൈയിൽ കിട്ടിയപ്പോൾ സന്തോഷം. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി. ഇവിടെ എല്ലാ മാസങ്ങളിലും കണിക്കൊന്ന പൂത്ത് കാണാറുണ്ട്.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
22 comments:
കാലം തെറ്റി പൂക്കുകയാവാം.
മണ്ണിന്റെ നിയമങ്ങൾ തെറ്റിച്ച്.
കാത്തു കൊള്ളുക കാറ്റിൽ
വിടരും മുൻപെ പൊട്ടി വീഴാതെ മണ്ണിൽ.
നന്നായി, ടീച്ചറെ വിഷു ഓര്‍മ്മിപ്പിച്ചതിനു
അസൂയ തോന്നുന്നു..
ഇതെന്താണ് ചിന്തിക്കുന്നത് :)
ഹഹ്ഹ...
ഇത് കൊണ്ടിനി എന്ത് ചെയ്യാനാ എന്നാണോ ഈ ചിന്ത..
ആ തുഞ്ചത്തെ ഒരു കുല കൂടി കിട്ടിയിരുന്നെങ്കിൽ...!!
മോളുടെ മുഖത്തെ ഭാവം രസായിട്ടുണ്ട്.
" കുറച്ചു കൂടി കിട്ടാന്‍ ഇപ്പൊ എന്താ ഒരു വഴി "
നല്ല ഫോട്ടോ ............
കുറച്ചധികമുണ്ടെങ്കില്‍ ഇങ്ങോട്ടയച്ചോളൂ..കണികാണാന്‍
അല്ല അത് ചോദ്യമാണ്....!!
നമ്മുടെ കാലാവസ്ഥപോലെ ഒക്കെ ക്രമം തെറ്റി അല്ലെ...
happy vishu all
kollam nalla chithram
വിഷുക്കാലമല്ലേ, എനിക്ക് പൂക്കാതിരിക്കാനാവുമോ?
മോളുടെ മുഖഭാവം രസായിട്ടുണ്ട്...!!!
എനിക്ക് ആ കൊച്ചിനെയാ ഇഷ്ട്ടപെട്ടത് മിനി അമ്മച്ചീ...ഹഹ
ഇപ്പൊ എല്ലാക്കാലത്തും കൊന്ന പൂക്കാറുണ്ട്. കൊന്നയ്ക്ക് എന്നും വിഷുക്കാലം!
അപ്പൊ വിഷു വന്നൂല്ലേ , ഞാനിതേതു ലോകത്താ ..
ആ കുട്ടി നാടന്‍ വേഷത്തില്‍ ആയിരുന്നെങ്കില്‍ എന്തു രസായേനെ
"മമ്മി എന്തിനാപ്പാ ഇങ്ങനെ പോസുചെയ്യാന്‍ പറയണെ..."
ഒരു കല്ല്യാണത്തിനു പോയപ്പോൾ ഓഡിറ്റോറിയത്തിനു മുന്നിൽ പൂത്തുലഞ്ഞ കണിക്കൊന്ന കണ്ടപ്പോൾ ശ്രീക്കുട്ടിക്ക് കൊതിയായി. കൈയിൽ കിട്ടിയപ്പോൾ സന്തോഷം. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി. ഇവിടെ എല്ലാ മാസങ്ങളിലും കണിക്കൊന്ന പൂത്ത് കാണാറുണ്ട്.
മനം കവരുന്ന പടം ചേച്ചി..
അവസരോചിതമായ പടം...
അഡ്വാൻസ് വിഷു ആശംസകൾ..!
നല്ല പടം... വിഷുവിനായി കാത്തിരിയ്ക്കുന്നു
Post a Comment