ഇത്ര പെട്ടന്ന് മസ്ക്കറ്റിലെത്തിയോ? ബ്ലോഗിലെങ്ങും ഒരു പരാമര്‍ശവുമുണ്ടായതായി കണ്ടില്ല. എന്തായാലും നല്ല ഈന്തപ്പഴം കാണിച്ചു കൊതിപ്പിക്കാനാണ് ഈ ഈദുല്‍ ഫിത്തര്‍ ദിനത്തിലെ പരിപാടി. അല്ലേ?
Hari | (Maths)-, പ്രീയ സുഹൃത്തേ മസ്ക്കറ്റിലെ ഫോട്ടോ തന്നെയാ. അവിടെനിന്നും ഫോട്ടോ എടുത്ത് അയച്ചുതന്നത് Smija(Smija Anuroop) എന്റെ മകളാണ്. അഭിപ്രായം എഴുതിയതിനു നന്ദി. ഒപ്പം ഈദ് ആശംസകളും.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
12 comments:
ഇത്ര പെട്ടന്ന് മസ്ക്കറ്റിലെത്തിയോ? ബ്ലോഗിലെങ്ങും ഒരു പരാമര്‍ശവുമുണ്ടായതായി കണ്ടില്ല. എന്തായാലും നല്ല ഈന്തപ്പഴം കാണിച്ചു കൊതിപ്പിക്കാനാണ് ഈ ഈദുല്‍ ഫിത്തര്‍ ദിനത്തിലെ പരിപാടി. അല്ലേ?
എന്തായാലും എല്ലാ സുഹൃത്തുക്കള്‍ക്കും ഈദ് ആശംസകള്‍
Hari | (Maths)-,
പ്രീയ സുഹൃത്തേ മസ്ക്കറ്റിലെ ഫോട്ടോ തന്നെയാ. അവിടെനിന്നും ഫോട്ടോ എടുത്ത് അയച്ചുതന്നത് Smija(Smija Anuroop)
എന്റെ മകളാണ്.
അഭിപ്രായം എഴുതിയതിനു നന്ദി. ഒപ്പം ഈദ് ആശംസകളും.
ഈദ് ആശംസകള്‍..!
ഈദ് ആശംസകള്‍
ഞങ്ങൾ എന്നും ഇതു കാണുന്നു....
“പെരുന്നാൾ ആശംസകൾ...”
Best wishes
ഈദ് ആശംസകള്‍
ഇത് കൊള്ളാലോ...
എന്റേയും ഈദ് ആശംസകള്‍
ടീച്ചറേ ആശംസകള്‍....സസ്നേഹം
good
മണലാരണ്യത്തിൽ വന്ന് മധുരം സ്വീകരിച്ച എല്ലാവർക്കും നന്ദി.
madhura kumbhangal!
Post a Comment