Jishad Cronic-, Sureshkumar Punjhayil-, jyo-, അഭിപ്രായം എഴുതിയതിന് നന്ദി. ബ്ലോഗിൽ ഫോട്ടോ പോസ്റ്റ് ചെയ്യാൻ നേരിട്ട് കഴിയുന്നില്ല. ഇത് ആദ്യം പിക്കാസയിൽ ചേർത്ത് അതിൽനിന്നാണ് പോസ്റ്റ് ചെയ്തത്. ഇതേ മത്സര സമയത്ത് എടുത്ത മറ്റൊരു chithram മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
വയോജനക്കൂട്ടായ്മ നടക്കുന്നത് ഇരിവേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ്. ഫോട്ടോയിലുള്ള രണ്ട്പേർ ആശുപത്രി ജീവനക്കാരാണ്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
തികച്ചും സന്ദര്‍ഭോചിതമായ പോസ്റ്റ്. പക്ഷെ സുന്ദരിയെവിടെ? ഞാന്‍ കണ്ടില്ല!.പിന്നെ ഫോട്ടോയും ചിത്രങ്ങളും പോസ്റ്റ് ചെയ്യാന്‍ എളുപ്പമല്ലെ? .ന്യൂ പോസ്റ്റ് വിന്‍ഡോയുടെ മുകളില്‍ ഒരു പിക്ചര്‍ ഐക്കണ്‍ കണ്ടില്ലെ? അതില്‍ ക്ലിക്കിയാല്‍ വരുന്ന വിന്‍ഡോയില്‍ ഫയല്‍ സെലക്റ്റ് ചെയ്തു അപ് ലോഡിയാല്‍ മതിയല്ലോ? ഇനിയും സംശയമുണ്ടെങ്കില്‍ മെയിലുക,പറഞ്ഞു തരാം.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
15 comments:
ശരിക്കും ?
ponnin kudathinu pottuveno...!
Manoharam, Ashamsakal...!!!
കൊള്ളാം.
Jishad Cronic-,
Sureshkumar Punjhayil-,
jyo-,
അഭിപ്രായം എഴുതിയതിന് നന്ദി. ബ്ലോഗിൽ ഫോട്ടോ പോസ്റ്റ് ചെയ്യാൻ നേരിട്ട് കഴിയുന്നില്ല. ഇത് ആദ്യം പിക്കാസയിൽ ചേർത്ത് അതിൽനിന്നാണ് പോസ്റ്റ് ചെയ്തത്. ഇതേ മത്സര സമയത്ത് എടുത്ത മറ്റൊരു chithram
മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
"സുന്ദരി"യ്ക്ക് പൊട്ടുതൊടാന്‍ എളുപ്പമല്ലേ..
കണ്ണുമൂടിയിട്ടാണെങ്കിലും, നെറ്റിയിലേക്കും വായിലേക്കുമുള്ള വഴി മറക്കാന്‍ പറ്റുമോ? :)
എന്നിട്ട് പൊട്ടു തൊട്ടോ?
രസകരം!
കൊള്ളാം.
തൊട്ടേ തൊട്ടേ ഞാനും തൊട്ടേ ....
സുന്ദരിക്ക് പൊട്ടു തൊട്ടേ ...
:)
Self service is enough?
ഹ..ഹ...ഹ.ആ ഇമ്മിണി തൊടും.
:)
വയോജന കൂട്ടായ്മയിൽ എന്നെ കണ്ടില്ലേ? പൊട്ടു തൊടാനുള്ള ചിത്രം കൂടി കാണിച്ചിരുന്നെങ്കിൽ.... സന്ദർഭം കൊള്ളാം....

Post a Comment