9/18/10

ഞാനൊരു പാട്ടുപാടാം

അല്ലിയാമ്പൽ കടവിലങ്ങരയ്ക്ക് വെള്ളം
അന്നു, നമ്മളൊന്നായി തുഴഞ്ഞില്ലെ?കൊതുമ്പു വള്ളം

25 comments:

mini//മിനി September 18, 2010 6:30 AM  

കണ്ണൂർ ജില്ലയിലെ ഇരിവേരി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ വെച്ച് മാസത്തിൽ ഒരു ദിവസം നടക്കുന്ന വയോജനക്കൂട്ടായ്മയിൽ പാട്ടുപാടുന്ന ഒരു സ്ത്രീ.

യൂസുഫ്പ September 18, 2010 10:04 AM  

പടം ഷാർപ്പായിട്ടുണ്ട്.

ബിജുകുമാര്‍ alakode September 18, 2010 10:19 AM  

നന്നായിരിയ്ക്കുന്നു............

ഹരീഷ് തൊടുപുഴ September 18, 2010 11:20 AM  

:)

ഓർമ്മകൾ..!!

ലാലപ്പന്‍ September 18, 2010 12:11 PM  
This comment has been removed by the author.
ലാലപ്പന്‍ September 18, 2010 12:15 PM  

♪ ഓര്‍മളെ കൈവളചാര്‍ത്തി വരൂ വിമൂകമീ വീഥിയില്‍ ♪
:)

Jishad Cronic September 18, 2010 12:19 PM  

നന്നായിരിയ്ക്കുന്നു...

poor-me/പാവം-ഞാന്‍ September 18, 2010 4:48 PM  

Poor amma , trapped by Mini teacher!!!

mini//മിനി September 19, 2010 6:37 AM  

യൂസുഫ്പ-, ബിജുകുമാര്‍ alakode-, ഹരീഷ് തൊടുപുഴ-, ലാലപ്പന്‍-, Jishad Cronic-, poor-me/പാവം-ഞാന്‍-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഒരു പാട്ട് പാടാൻ അവസരം കൊടുത്ത അവർ മൂന്ന് പാട്ട് പാടിയിട്ടും ഇനിയും പാടണം എന്ന് വാശിപിടിച്ചു. സിനിമാപ്പാട്ടും നാടൻ പാട്ടും ഒപ്പം തിരുവാതിരക്കളിയുടെ ചുവടുകളും അവർ അവതരിപ്പിച്ചു.

Sureshkumar Punjhayil September 19, 2010 10:51 AM  

Pattukal iniyum undakatte...!

manoharam chechy, Ashamsakal...!!!

വാഴക്കോടന്‍ ‍// vazhakodan September 19, 2010 5:14 PM  

ഇന്ന് ഞാന്‍ നാളെ നീ :)

MyDreams September 19, 2010 7:20 PM  

:)

computer padikaan vanna oru amoomvayude foto undu ithu poole

വി.എ || V.A September 19, 2010 8:45 PM  

നല്ല ഉത്സാഹമുള്ള ഒരു മനസ്സിന്റെ ഉടമയാണവർ. സ്വസ്ഥമായി വീട്ടിലിരുന്ന് സുഖം അനുഭവിക്കേണ്ടതാണ്. കാലത്തിന്റെ വിസ്മയങ്ങൾ...!! നല്ലതായി, ആശംസകൾ.........

വഷളന്‍ജേക്കെ ⚡ WashAllenⒿⓚ September 19, 2010 10:30 PM  

പാട്ടുകാരിയ്ക്കും ഫോട്ടോഗ്രാഫര്‍ക്കും ആശംസകള്‍

ശ്രീനാഥന്‍ September 20, 2010 9:59 AM  

ഹാ, പാട്ടിലൂടെ നവ യൌവ്വനം!

mini//മിനി September 20, 2010 1:43 PM  
This comment has been removed by the author.
mini//മിനി September 20, 2010 10:45 PM  

വയോജനങ്ങളുടെ വാർഷികാഘോഷ പരിപാടിയുടെ വീഡിയോ അടുത്ത് തന്നെ റിലീസ് ആവും. ഇപ്പോൾ ഇവിടെ
വയോജനക്കൂട്ടായ്മയിലെ ഒരു നർമ്മം കാണാം. വായിക്കാം.

വീ കെ September 21, 2010 1:44 AM  

ഇന്നത്തെ സാഹചര്യങ്ങൾ പണ്ടുണ്ടായിരുന്നെങ്കിൽ അവർ ഒരു നല്ല കലാകാരി ആകുമായിരുന്നു...

നന്നായിരിക്കുന്നു...
ആശംസകൾ....

ചെറുവാടി September 21, 2010 11:18 AM  

:)

മോഹനം September 21, 2010 11:57 AM  

ഓര്‍മ്മകളേ കൈവളചാര്‍ത്തി...

സുഗന്ധി September 21, 2010 12:00 PM  

നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരത്താര് !!

mini//മിനി September 24, 2010 6:12 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

rafeeQ നടുവട്ടം September 29, 2010 9:58 PM  

പാട്ട് പാടാനായാലും ഇല്ലെങ്കിലും ഈ പരിഗണന തന്നെ ഒരാഹ്ലാദമല്ലേ!
അവഗണിക്കപ്പെടുന്ന വൃദ്ദര്‍ക്ക് ആലംബമേകുന്ന കൂട്ടായ്മയ്ക്ക് എല്ലാ ആശംസകളും..

Mohamedkutty മുഹമ്മദുകുട്ടി October 02, 2010 7:13 AM  

പാട്ടു പാടുന്ന ഫോട്ടോ നന്നായി. പാട്ടും ചേര്‍ക്കാമായിരുന്നു. ആ വീഡീയോ ഈ പോസ്റ്റില്‍ തന്നെ ചേര്‍ക്കാമായിരുന്നില്ലെ?. സാ‍രമില്ല.

beena anil October 09, 2011 11:34 AM  

ഫോട്ടോ നന്നായിട്ടുണ്ട്
തുടര്‍‍ന്നും മിഴിവാര്‍ന്ന ചിത്രങ്ങള്‍ പ്രതീക്ഷീക്കുന്നു.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP