9/30/10

വാ വാ കൂട്ടിനകത്താക്കാം

“പാവം പ്രാവുകൾ പറന്നോട്ടെ”
എന്റെ പൂന്തോട്ടത്തിൽ വിടർന്ന ‘കപോതപുഷ്പം’ -Dov Orchid-

9/27/10

സുന്ദരിക്ക് പൊട്ട് തൊടാൻ

“ആകെ മൂടിക്കെട്ടി; ഒന്നും കാണുന്നില്ലല്ലൊ? ഇനിയെങ്ങനെ പൊട്ടുതൊടും?”
 വയോജന കൂട്ടായ്മയിൽ സുന്ദരിക്ക് പൊട്ടുതൊടൽ മത്സരത്തിൽ നിന്ന്.

9/24/10

നിഴലുകൾ വരച്ച ചിത്രങ്ങൾ


നിഴലുകൾ ചിത്രം വരച്ചത് പുഴയിലാണ്. അഞ്ചരക്കണ്ടി പുഴയിൽ;

9/18/10

ഞാനൊരു പാട്ടുപാടാം

അല്ലിയാമ്പൽ കടവിലങ്ങരയ്ക്ക് വെള്ളം
അന്നു, നമ്മളൊന്നായി തുഴഞ്ഞില്ലെ?കൊതുമ്പു വള്ളം

9/13/10

പുഴുവില്ല്

മഴവില്ല് പോലെ ഒരു പുഴുവില്ല്, പച്ചിലകൾ തിന്ന് പച്ചനിറം ആയതാ,

9/10/10

മണലാരണ്യത്തിൽ മധുരം പകരാൻ

എല്ലാവർക്കും പെരുന്നാൾ ആശംസകൾ

9/7/10

അകലെ ഒരു സുപ്രഭാതം, New Zealand

ഇത് ന്യൂസ്‌ലാന്റ്; കേരളീയർ ഉണരുന്നതിന് മുൻപ്; ഇവിടെ പ്രഭാതസൂര്യൻ ഉയർന്നു.

ചിത്രത്തിനു കടപ്പാട്: Sabu M H
http://neehaarabindhukkal.blogspot.com/

9/3/10

കീഴാർനെല്ലി

ഇത് കീഴാർനെല്ലി

Family: Euphorbiaceae
Name : Phyllanthus niruri
അര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറുസസ്യം. ഇപ്പോൾ വീട്ടുപരിസരത്തെ പറമ്പുകളിൽ കാണാറില്ലെങ്കിലും എന്റെ ചെടിച്ചട്ടികളിൽ അതിക്രമിച്ച് കയറി വളരുന്നു.
മഞ്ഞപ്പിത്തത്തിന് കീഴാർനെല്ലി സസ്യം ഇടിച്ചുപിഴിഞ്ഞ നീര് മൂന്ന് നേരം കഴിക്കുക.  ഔഷധഗുണമുള്ള മഞ്ഞപ്പിത്തത്തിനെതിരായി പ്രവർത്തിക്കുന്ന ഫില്ലാന്തിൻ എന്ന ഘടകം ഈ സസ്യത്തിലുള്ളതിനാൽ കയ്പ് രുചിയാണ്. കുട്ടിക്കാലത്ത് മഞ്ഞപ്പിത്തം വന്നപ്പോൾ കീഴാർനെല്ലി അരച്ച് പാലിൽ കലക്കി കുടിച്ചതിന്റെ കയ്പ് ഇപ്പോഴും എന്റെ നാവിലുണ്ട്.
ഇലകൾക്കടിയിലായി കൊച്ചുപൂക്കൾ കാണാം; ഒപ്പം കടുകുമണികൾ പോലുള്ള വിത്തുകളും.
വളരെ ചെറിയ ആൺ-പെൺ പൂക്കൾ ഒരേ സസ്യത്തിൽ വേറെ വേറെ കാണപ്പെടുന്നു.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP