7/31/10

കടലിൽ ഒരു സൈക്കിൾ റെയിസ്

മഴക്കാലത്തുള്ള നമ്മുടെ റോഡുകളെക്കാൾ ഉറപ്പ് ഇവിടെയുണ്ട്.
കണ്ണൂർ ജില്ലയിലെ കിഴുന്ന ബീച്ച്, (എന്റെ സ്വന്തം തീരം)

7/28/10

മഴക്കാലമായാലും ഒരുകുല പൂവുമായി

സമയമായാൽ വിടരാതിരിക്കാൻ പറ്റുമോ? ചെടിച്ചട്ടിയിൽ വളർത്തുന്ന ഓർക്കിഡ് വർഗ്ഗസസ്യം. 
 Name            : Spathoglottis plicata
Family   :   Orchidaceae

7/24/10

സായാഹ്ന സൂര്യകിരണങ്ങൾ

അസ്തമയ നേരത്തെ പാർക്ക്, വിദേശക്കാഴ്ച

സായാഹ്ന സൂര്യ കിരണങ്ങൾ ഇലകൾക്കിടയിലൂടെ എത്തിനോക്കി ചോദിക്കുകയാണ്,
ആരെങ്കിലും ഈ നേരത്ത് ഇവിടെ ഇരിക്കുന്നുണ്ടോ?

7/15/10

ഭ്രമരം

ഈ പൂവിനെ ഒരുവിധം ശരിയാക്കി, ഇനി അടുത്ത പൂവിനെ നോക്കട്ടെ,

7/8/10

ഇലകൾ പച്ച ?

ഇലയായി വിടർന്നെങ്കിലും
ഒന്നിച്ച്, 'ഏഴ്' ഇലകൾ വിടരും ഏഴിലം‌പാല
ഇലകൾക്ക് നിറം പൂശിയപ്പോൾ പൂന്തോട്ടത്തിൽ സ്ഥാനം പിടിച്ചു
പച്ചനിറം പേരിനുമാത്രം
ഇലയുടെ നിറവും ആകൃതിയും മാറിയപ്പോൾ
നിറങ്ങൾ പലവിധം ഇനിയും കാണാം
സംശയിക്കേണ്ട; ഇത് നമ്മുടെ ചീരയില തന്നെയാ
കൂട്ടത്തിൽ ഒരു പച്ചയില സസ്യം കൂടി

7/3/10

ജുറാസിക്ക് പാർക്കിന്റെ ഓർമ്മകളിൽ


നീയെന്തിനാ ഇരുട്ടത്ത് ഒളിച്ചിരിക്കാൻ പോകുന്നത്? നമുക്ക് വെളിച്ചമുള്ളിടത്ത് പോകാം. നമ്മുടെ മുതുമുത്തച്ഛനെ അറിയോ? ആ കുന്നിന്റെ മേലെയുള്ള ഫ്ലാറ്റിനെക്കാൾ വലുതായിരുന്നു. അദ്ദേഹം നടക്കുമ്പോൾ ജുറാസിക്ക് പാർക്ക് മാത്രമല്ല, ഈ ഭൂമിപോലും കുലുങ്ങിയിരുന്നു!

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP