എന്റെ രണ്ടാമത്തെ പുസ്തകം,,
‘അനിയൻബാബു ചേട്ടൻബാബു’
കെ.എസ് മിനിയുടെ
രണ്ടാമത്തെ പുസ്തകം ‘അനിയൻബാബു ചേട്ടൻബാബു’ ഹാസ്യകഥാസമാഹാരം 15.2.15
ഞായറാഴ്ച വൈകുന്നേരം 3.30 ന് കണ്ണൂർ കോളേജ് ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന നർമവേദിയിൽവെച്ച് പ്രകാശനം
ചെയ്യുന്നതാണ്. ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.