6/22/11

മുള്ള് തൊപ്പികൾ

‘പണം കൊടുത്താൽ നല്ലത്‌നോക്കി എടുക്കാം’

6/16/11

എരുക്ക്...Calotropis

Name : Calotropis gigantia
Family : Asclepiadaceae
                 വിജനമായ പ്രദേശങ്ങളിലെ പാഴ്നിലങ്ങളിൽ രണ്ട് മീറ്റർ വരെ ഉയരമുള്ള കുറ്റിച്ചെടിയായി വളരുന്നു. സമ്മുഖമായി വിന്യസിച്ച ഇലകളും തണ്ടും ഒടിച്ചാൽ രൂക്ഷമായ ഗന്ധമുള്ള വെളുത്ത കറ ഊറിവരും. ശാഖാഗ്രങ്ങളിലുള്ള പൂങ്കുലകളിൽ അനേകം പൂക്കൾ കാണാം. പാകമായ വിത്തുകൾക്ക് സിൽക്ക്പോലുള്ള രോമങ്ങൾ ഉള്ളതിനാൽ വായുവിൽ പറന്ന് വിത്ത്‌വിതരണം നടക്കുന്നു.
                       എരുക്കിന്റെ പൂവ്, കായ, ഇല, തണ്ട്, വേര് എന്നിവയെല്ലാം ഔഷധ പ്രാധാന്യമുള്ളവയാണ്. ചൊറി, പുഴുക്കടി, തുടങ്ങിയ അനേകം ത്വക്ക്‌രോഗങ്ങൾക്ക് ഔഷധമായി എരുക്കിന്റെ കായയും ഇലയും ഉപയോഗിക്കുന്നു. ശ്വാസം മുട്ടലിന് ശമനമുണ്ടാവാൻ എരുക്കിന്റെ പൂവ് ഉണക്കിപൊടിച്ച് ഉപയോഗിക്കുന്നു. വാതരോഗങ്ങൾക്കുള്ള മരുന്ന് നിർമ്മാണത്തിന് എരുക്കിന്റെ വേര് ഉപയോഗിക്കുന്നു. 
ജലലഭ്യത കുറഞ്ഞ ഇടങ്ങളിലും തീരപ്രദേശങ്ങളിലും എരുക്ക് വളർന്ന് പുഷ്പിക്കുന്നത് കാണാം. കേരളത്തിൽ സാധാരണയായി രണ്ട്‌തരം എരുക്ക് കാണാം. ഒന്ന് വെള്ള നിറമുള്ള പൂവ് ഉള്ളതും മറ്റൊന്ന് ചുവപ്പ് കലർന്ന പൂവുള്ളതും.

6/11/11

കുളിര്

മഴത്തുള്ളികൾ ചാർത്തുമീ ദളങ്ങളിൽ,


6/5/11

ഒരു കുളിരായ് നനവ്

ഇലയിളക്കത്തിനിടയിൽ
ഒരു തിരയിളക്കം.
ജൂൺ5,,,, ലോക പരിസ്ഥിതി ദിനം....

6/1/11

Welcome to school

ഞാനും സ്ക്കൂളിലേക്ക് പോവുകയാ,
What about my bag and umbrella
ശ്രീക്കുട്ടി സ്ക്കൂളിലേക്ക് പോവുകയാ LKG ക്ലാസ്സിൽ

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP