10/31/09

വാനിനെ മറച്ചുകൊണ്ടങ്ങിനെ വാണു ... spider



ചെന്നു ഞാനാരമത്തില്‍ നവ്യമാം പ്രഭാതത്തില്‍
പൊന്നുവാഗ്ദാനം കൊണ്ടു ദിങ്‌മുഖം തുടുത്തപ്പോള്‍
ചിത്രമാം ചിലന്തിതന്‍ വലയൊന്നാകാശത്തില്‍
എത്രയും വിശാലമായി ഉല്ലസിക്കുന്നു തോപ്പില്‍.

10/26/09

മഞ്ഞില്‍ കുളിച്ച ഗ്രാമം


ഇത് ഒരു വിദേശ കാഴ്ച; സ്വിറ്റ്‌സര്‍ലാന്റ്

10/25/09

80. കാല്പാടുകള്‍




ഇതുവഴി പോയവര്‍ തന്‍ കാല്പാടുകള്‍
 തിരമാലകളാല്‍ മായുന്ന കാല്പാടുകള്‍

10/20/09

79. അഗ്നിജ്വാലയായ് ഒരു കൂട്ടം പൂക്കള്‍



Name : Ixora coccinea
Family  :  Rubiaceae
ഇത് തെറ്റി, കണ്ണൂരില്‍ ഇത് ചെക്കിപൂവ്.
പല നിറങ്ങളില്‍ കാണുന്ന തെറ്റി പൂന്തോട്ടങ്ങളെ അലങ്കരിക്കുന്നുണ്ട്. ക്ഷേത്രങ്ങളില്‍ ആരാധനക്ക് മാലകെട്ടാന്‍ പൂവ് ഉപയോഗിക്കുന്നു. തെറ്റിയുടെ പൂവ് വേര് എന്നിവ ഔഷധമായും ഉപയോഗിക്കുന്നുണ്ട്.

10/18/09

78. ഈ മനോഹര തീരത്ത്, എന്തോ തിരയുന്നു?


ഈ കല്ലിനടിയില്‍ വെള്ളത്തില്‍ എന്തോ കാണുന്നുണ്ടല്ലൊ!                                

10/15/09

77. കുറുന്തോട്ടിയുടെ കൊച്ചു പൂവ്




കുറുന്തോട്ടി
ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്രാധാനപ്പെട്ട ചെറുസസ്യം

10/13/09

76. വളരാന്‍ കൊതിക്കുന്നത്



വിരിഞ്ഞു നിവര്‍ന്ന് വളര്‍ന്നുവലുതായി
പടര്‍ന്നു കയറാന്‍ കൊതിയായി

10/6/09

75. ആളില്ലാ കസേലകള്‍ക്കിടയില്‍ തനിയെ



സ്റ്റേജില്‍ പരിപാടി തുടങ്ങാറായി
കാണികളായി വേറെയാരെയും കാണുന്നില്ലല്ലൊ.

10/1/09

74. സുപ്രഭാതം



മാതൃഭൂമിയെയും ഗാന്ധിജിയെയും
മുറുകെപിടിച്ച് എന്റെ അമ്മ

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP