2/25/10

വീട്ടുമുറ്റത്തെ പുളിരസം

ഇതിനെ കണ്ണൂരിൽ ഞങ്ങൾ ബിലുമ്പി എന്ന് വിളിക്കും. 
വേറെയും പേരുകൾ കാണും.
കാണുമ്പോൾ പുളിരസം ഓർത്ത് പറിച്ച് തിന്നാൻ തോന്നും.
കുട്ടിക്കാലത്ത് എത്രയോ തിന്നതാണല്ലൊ!

2/21/10

മഞ്ഞയിൽ വിരിഞ്ഞ പൂക്കൾ

ഞാൻ ഇവിടെ തനിച്ചിരിക്കയാ,

ഇവിടെ ഞങ്ങൾ രണ്ട് പേരുണ്ട്.

2/13/10

ഈ സുവർണ്ണതീരത്ത് ഒരു പ്രണയദിനത്തിൽ ...


ഏകാന്ത തീരത്തിരിപ്പൂ ഞാൻ, നിന്നെയും കാത്ത്;
  എന്തേ, ദിനാന്ത്യത്തിലും വരാത്തതെൻ ഇണക്കിളി? 
ഇത്തിരി പ്രണയം നിനക്കായി ആരും കാണാതെ
   കൊക്കിലൊളിപ്പിച്ച്; കാത്തിരിക്കുന്നു, നിന്നെ ഞാൻ.

2/10/10

ഭൂമിയുടെ അവകാശികളിൽ ഒരാൾ...A Tree Frog

ഞാനിവിടെയുണ്ട്, ഈ ഭൂമിയിൽ തന്നെ,
എതായാലും എന്നെ കണ്ടു, ഇനി എത്ര ഫോട്ടോ വേണമെങ്കിലും എടുത്തോ,

2/6/10

വർണ്ണമേഘങ്ങൾ

നിറങ്ങളിൽ മുങ്ങിയ പഞ്ഞിക്കെട്ടുകൾ പോലെ
ഉയരുകയായി വിണ്ണിൽ മഴമേഘങ്ങൾ

2/3/10

ശരറാന്തൽ തിരിതാഴ്ത്തും-Light

വെളിച്ചം ചിതറുന്ന മുത്തുമണികൾ

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP