6/28/09

51. കറപ്പയില തിന്നുന്ന സുന്ദരന്‍

ശലഭമായി തീരാന്‍ കൊതിക്കുന്ന ഈ സുന്ദരന്‍ പുഴുവിന്റെ ആഹാരം കറപ്പചെടിയുടെ (കറുവപ്പട്ട) ഇലകളാണ് . ഈ പുഴുവിനും സുഗന്ധം ഉണ്ടോ എന്ന് ഗവേഷണം നടത്തേണ്ടതാണ്.

6/26/09

50. തകരയില തേടിയപ്പോള്‍

തകര (തവര) കണ്ട് പിടിക്കാനായി പാടത്തും പറമ്പിലും പരതി നടന്നു; ഒടുവില്‍ കിട്ടിയത് പഴയ ബോട്ടണി റിക്കാര്‍ഡില്‍ നിന്ന് മാത്രം.

6/20/09

49. വേലിക്കു പുറത്തായ ഒരു ചുവന്ന കിരീടം

.ഞങ്ങള്‍ക്കിത് പഗോഡ
മറ്റു ചിലര്‍ക്ക് ഹനുമാന്‍ കിരീടം
ഇനിയും ധാരാളം പേര് കാണും.
പൂന്തോട്ടത്തില്‍ വളര്‍ന്ന് പൂവിടുന്ന ഓണപൂക്കളില്‍ ഒരിനമായ ഈ പൂവ് ഇന്ന് വേലിക്ക് പുറത്താണ്.

6/13/09

48. പൂവായി വിടര്‍ന്ന കുമിള്‍

ഈ കുമിളുകളെ കണ്ടിട്ടായിരിക്കണം
പൂക്കള്‍ വിടരാന്‍ പഠിച്ചത്.
ഭൂമിയില്‍ ആദ്യം ഉണ്ടായത് കുമിളുകളാണല്ലൊ.

6/8/09

47. ഓര്‍മ്മയുണ്ടോ ഈ കുഞ്ഞു പൂവിനെ?

തുമ്പപൂവ് കാലം മാറി പൂവിട്ടപ്പോള്‍
പണ്ട് മഹാബലിയെ വരവേല്‍ക്കാന്‍
ഓണക്കാലത്താണ് തുമ്പ പുഷ്പിക്കുന്നത്.
എന്നാല്‍ ഇന്ന് ആര്‍ക്കും വേണ്ടാതായപ്പോള്‍
തുമ്പയുടെ പൂക്കാലവും മാറി.
കേരളത്തില്‍ തുമ്പ അപൂര്‍വ്വ സസ്യമായി.

6/4/09

46. ലോക പരിസ്ഥിതി ദിനം , ഒരു നേര്‍ക്കാഴ്ച

“സഞ്ചി നിറയെ സാധനങ്ങള്‍ റഡി
ഇനി പ്രഭാതസവാരി ആരംഭിക്കാം”
കേരളത്തിലെ പതിവ് കാഴ്ചകള്‍

6/1/09

45. സ്ക്കൂളില്‍ പോകുന്നവര്‍ക്കെല്ലാം റ്റാറ്റാ

എനിക്ക് സ്ക്കൂളില്‍ പോകാന്‍ പ്രായമായിട്ടില്ലെന്നാണ് അമ്മ പറയുന്നത്. ഞാന്‍ കുറച്ചു കൂടി കളിക്കട്ടെ. പുത്തന്‍ ഉടുപ്പും പുത്തന്‍ കുടയും പുതിയ പുസ്തകവുമായി സ്ക്കൂളില്‍ പോകുന്ന എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും റ്റാറ്റാ.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP