6/13/09

48. പൂവായി വിടര്‍ന്ന കുമിള്‍

ഈ കുമിളുകളെ കണ്ടിട്ടായിരിക്കണം
പൂക്കള്‍ വിടരാന്‍ പഠിച്ചത്.
ഭൂമിയില്‍ ആദ്യം ഉണ്ടായത് കുമിളുകളാണല്ലൊ.

11 comments:

junaith June 13, 2009 1:23 PM  

കുമിള്‍ പൂക്കള്‍..

പി.സി. പ്രദീപ്‌ June 13, 2009 1:28 PM  

ഈ കുമിളുകളെ കണ്ടിട്ടാണോ പൂക്കള്‍ വിടരാന്‍ പഠിച്ചത് എന്ന് എനിക്ക് അറിയില്ല. പക്ഷേ പൂവായി വിടര്‍ന്ന കുമിള്‍ കൊള്ളാം.

The Eye June 13, 2009 2:27 PM  

Nannayirikkunnu....

കുമാരന്‍ | kumaran June 13, 2009 3:47 PM  

നന്നായിട്ടുണ്ട്.

കുക്കു.. June 13, 2009 8:37 PM  

nice..

:)

കുട്ടു | kuttu June 13, 2009 9:23 PM  

ശരിയായിരിക്കും...

ഏ.ആര്‍. നജീം June 13, 2009 9:23 PM  

പൂവിന്റെ സൗന്ദര്യത്തെ ആവോളം വാഴ്ത്തുന്ന കലാകാരന്മാര്‍ കാണാതെ വിട്ട കുമിളിന്റെ സൗന്ദര്യം പകര്‍ത്തി വച്ചതിനു പ്രത്യേക അഭിനന്ദനങ്ങള്‍..

അപ്പു June 15, 2009 8:25 AM  

ചിത്രം വലുതാക്കി കണ്ടപ്പോൾ ശരിക്കും പൂവുപോലെതന്നെ. മനോഹരം.

D'signX June 16, 2009 10:52 AM  

yatharthyangal...
very nice...

Areekkodan | അരീക്കോടന്‍ June 17, 2009 10:05 PM  

പൂവായി വിടര്‍ന്ന കുമിള്‍ കൊള്ളാം.

റെമിസ് രഹനാസ് | Remiz Rahnas June 18, 2009 5:26 PM  

ഈ പൂക്കള്‍ക്ക് സുഗന്തമുണ്ടോ ?
കാണാന്‍ വഴിയില്ല. ഒന്നിന്‍റെ അന്ത്യത്തില്‍ നിന്നും ആണല്ലോ കുമിള്‍ ഉണ്ടാവുന്നത്

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP