6/1/09

45. സ്ക്കൂളില്‍ പോകുന്നവര്‍ക്കെല്ലാം റ്റാറ്റാ

എനിക്ക് സ്ക്കൂളില്‍ പോകാന്‍ പ്രായമായിട്ടില്ലെന്നാണ് അമ്മ പറയുന്നത്. ഞാന്‍ കുറച്ചു കൂടി കളിക്കട്ടെ. പുത്തന്‍ ഉടുപ്പും പുത്തന്‍ കുടയും പുതിയ പുസ്തകവുമായി സ്ക്കൂളില്‍ പോകുന്ന എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും റ്റാറ്റാ.

11 comments:

EKALAVYAN | ഏകലവ്യന്‍ June 01, 2009 8:00 PM  

നാളെ ഞാനും ചേട്ടനെ/ചേച്ചിയെ പോലെ വളരും വലുതാകും...!

കണ്ണനുണ്ണി June 02, 2009 10:22 AM  
This comment has been removed by the author.
കണ്ണനുണ്ണി June 02, 2009 10:23 AM  

ഹ ഹ എവിടെക്കാ..മാഷെ പോവുന്നെ ടാറ്റാ പറഞ്ഞു

ramaniga June 02, 2009 2:00 PM  

തിരിച്ചും റ്റാറ്റാ !!!!!!!!!!!

The Eye June 02, 2009 2:40 PM  

Ta Ta....!!


Good Luck....!

:)

സൂത്രന്‍..!! June 02, 2009 3:34 PM  

റ്റാറ്റാ !

കുമാരന്‍ | kumaran June 02, 2009 7:56 PM  

ടാറ്റാ...
ബിർല..

ഹരിശ്രീ June 02, 2009 8:20 PM  

“ ഒരുനാള്‍ ഞാനും ഏട്ടനെപ്പോലെ വളരും വലുതാകും...“

വാവേ...
റ്റാറ്റാ‍...

:)

hAnLLaLaTh June 03, 2009 6:00 PM  

:) tata

മാളുക്കുട്ടി June 03, 2009 7:24 PM  

nalla photo tto.

വേലൂക്കാരൻ June 04, 2009 12:30 AM  

അമ്മയോട്‌ ഒരു കുട വാങ്ങിത്തരാൻ പറയണം

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP