3/30/11

കൊടിതോരണങ്ങളുമായി

കൊടിതോരണങ്ങളുമായി വിഷുവിന്റെ വരവറിയിച്ചുകൊണ്ട് പൂക്കൾ വന്നു,,,
കണിക്കൊന്ന

3/25/11

പടവലം

വെള്ള നിറത്തിലൊരു പൂവ്, പടവലം

3/20/11

ഹോളി

പടിഞ്ഞാറൻ ചക്രവാളത്തിൽ ഹോളി ആഘോഷം

3/13/11

പാലരുവിയുടെ പതനം

ഒഴുകിയൊഴുകി പുഴയൊഴുകി താഴെ വീഴുന്നേ,,,

3/9/11

ബ്രഹ്മി

ബ്രഹ്മി പൂത്തപ്പോൾ
Family         :  Scrophulariaceae
Bot.  Name :  Bacopa monnieri
 ഔഷധ സസ്യമായ ബ്രഹ്മി ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള പലതരം ഔഷധനിർമ്മാണത്തിന് വൻ‌തോതിൽ ഉപയോഗിക്കുന്നു. കുട്ടികളുടെ ഓർമ്മയും ബുദ്ധിയും ശക്തിയും വർദ്ധിപ്പിക്കാൻ ബ്രഹ്മി നെയ്‌ചേർത്ത് അരച്ച് നൽകാറുണ്ട്.
ജലാശയത്തിന്റെ തീരത്തും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും വളരുന്നു. നിലം‌പറ്റി വളരുന്ന ബ്രഹ്മിക്ക് ധാരാളം ശാഖകൾ ഉണ്ട്. വെള്ളനിറമുള്ള പൂക്കൾ ചെറുതാണ്.
വീട്ടിൽ വളർത്തുന്ന ബ്രഹ്മി ആദ്യമായി പുഷ്പിച്ചപ്പോഴാണ് ഫോട്ടോ എടുത്തത്.

3/5/11

നേരത്തെ കാലത്തെ പൂവിട്ട കണിക്കൊന്ന

വിഷു വരുന്നതിന് മുൻപ് 
നേരത്തെ കാലത്തെ പൂക്കുന്ന കണിക്കൊന്ന

3/2/11

നിറക്കൂട്ടുമായി ഒരു തുള്ളി വെള്ളം

നിറങ്ങൾ ചാർത്തിയ ജലത്തുള്ളി

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP