അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഇവിടങ്ങളിൽ ഹോളി ആഘോഷം ഇല്ല. അതുകൊണ്ട് ഹോളിആഘോഷം ആകാശത്ത് കണ്ടെത്തിയതാണ്. ജനാർദ്ദനൻ മാഷെ, ആ കവിത മുൻപ് ഒരു ഫോട്ടോയിൽ അടിക്കുറിപ്പായി കൊടുത്തതാണ്, ‘ലോകൈകശില്പി, രജനീവനിതക്കു ചാർത്താൻ നക്ഷത്രമാലകൾ പണിയുവതിനായി; സൌപർണ്ണപിണ്ഡമതുരുക്കിയെടുത്ത് നീറ്റിൽ മുക്കുന്നിതാ, തപനമണ്ഡപ കൈതവത്താൽ” നന്ദി എല്ലാവർക്കും.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
11 comments:
ഹോളി ആഘോഷത്തിന്റെ ചിത്രമാകും എന്നാണു കരുതിയത്.പക്ഷേ ഇത്...സൂപ്പര്‍.ഒരു കവിത പോലെ...
Oh.. Mini
Its BEAUTIFUL :-)
Thanks for this wonderful view !!!
((hugs))
അതു ശരി ഞങ്ങള്‍ ഇവിടേ ഹോളി കളിക്കാരെ പേടിച്ച് പുരയ്ക്കകത്തു തന്നെ ഇരിക്കുമ്പോള്‍ റ്റീച്ചര്‍ ഹോളികളിച്ചോ ന്നു പേടിച്ചു പോയി
ലോകൈക ശില്പി രജനീവനിതയ്ക്കു ചാര്‍ത്താന്‍
സൗവര്‍ണ്ണപിണ്ഡമെടുത്തു നീരില്‍ മുക്കുന്നു!!!!
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഇവിടങ്ങളിൽ ഹോളി ആഘോഷം ഇല്ല. അതുകൊണ്ട് ഹോളിആഘോഷം ആകാശത്ത് കണ്ടെത്തിയതാണ്.
ജനാർദ്ദനൻ മാഷെ,
ആ കവിത മുൻപ് ഒരു ഫോട്ടോയിൽ അടിക്കുറിപ്പായി കൊടുത്തതാണ്,
‘ലോകൈകശില്പി, രജനീവനിതക്കു ചാർത്താൻ
നക്ഷത്രമാലകൾ പണിയുവതിനായി;
സൌപർണ്ണപിണ്ഡമതുരുക്കിയെടുത്ത് നീറ്റിൽ
മുക്കുന്നിതാ, തപനമണ്ഡപ കൈതവത്താൽ”
നന്ദി എല്ലാവർക്കും.
നിറങ്ങളിലെ രാജാവ് ചുവപ്പാണല്ലേ? ഗംഭീരം!
റ്റീച്ചര്‍ ആ രണ്ടാമത്തെ വരിയ്ക്കെന്തോ പ്രശ്നം ഉണ്ടോ?
നല്ല ചിത്രം.
ഫോട്ടോ ക്ലബിന്റെ മത്സരത്തിലേക്ക് അയക്കാമായിരുന്നില്ലേയിത്?
manoharam ....
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
Thanks.
Post a Comment