ബ്രഹ്മി
ബ്രഹ്മി പൂത്തപ്പോൾ
Family : Scrophulariaceae
Bot. Name : Bacopa monnieri
ഔഷധ സസ്യമായ ബ്രഹ്മി ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള പലതരം ഔഷധനിർമ്മാണത്തിന് വൻതോതിൽ ഉപയോഗിക്കുന്നു. കുട്ടികളുടെ ഓർമ്മയും ബുദ്ധിയും ശക്തിയും വർദ്ധിപ്പിക്കാൻ ബ്രഹ്മി നെയ്‌ചേർത്ത് അരച്ച് നൽകാറുണ്ട്.
ജലാശയത്തിന്റെ തീരത്തും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും വളരുന്നു. നിലംപറ്റി വളരുന്ന ബ്രഹ്മിക്ക് ധാരാളം ശാഖകൾ ഉണ്ട്. വെള്ളനിറമുള്ള പൂക്കൾ ചെറുതാണ്.
വീട്ടിൽ വളർത്തുന്ന ബ്രഹ്മി ആദ്യമായി പുഷ്പിച്ചപ്പോഴാണ് ഫോട്ടോ എടുത്തത്.
7 comments:
brahmi ആദ്യമായിട്ടാണേ പൂത്തു കാണൂന്നത്, സ്ന്തോഷം.
ആദ്യമായിട്ടാണ് ഈ പൂവ് കാണുന്നത് ടീച്ചര്‍ ,നന്ദി
ഓ...."സന്തോഷ് ബ്രഹ്മി"
(ബ്രഹ്മിയെ കാണിച്ചു തന്നതില്‍ സന്തോഷം എന്നു വ്യംഗ്യം :) :)
ഇനിയിപ്പോ ഗൂഗിള്‍ ന്റെ ആവശ്യമില്ലല്ലോ ഹീ ഹീ
--
ബ്രഹ്മി നോക്കി കമന്റ് എഴുതിയവരോടൊപ്പം സന്തോഷം പങ്ക് വെക്കുന്നു.
ശെടാ ബ്രഹ്മിയുടെ പൂവും വന്നോ
ഞാന്‍ പണ്ട് പോസ്റ്റ് ചെയ്തിടത്ത് ഇതിന്റെ ലിങ്ക് കൊടുത്തേക്കാം വിരോധം ഇല്ലല്ലൊ അല്ലെ?
ശെടാ ബ്രഹ്മിയുടെ പൂവും വന്നോ
ഞാന്‍ പണ്ട് പോസ്റ്റ് ചെയ്തിടത്ത് ഇതിന്റെ ലിങ്ക് കൊടുത്തേക്കാം വിരോധം ഇല്ലല്ലൊ അല്ലെ?
Post a Comment