12/30/08

5.Sunset in 2008

സൂര്യാസ്തമയം ഞാന്‍ എന്റെ കുട്ടിക്കാലം തൊട്ടുതന്നെ നൊക്കിയിരിക്കും. സൂര്യന്‍ ആദ്യം ഒരു കടലിനെ തൊടുന്നു.ഒരു ചെറിയ പാത്രം. അതു കടലിന് അടിയില്‍ പതുക്കെ താഴുന്നു.നിറങ്ങള്‍ ചുറ്റും പരക്കുന്നു.എല്ലാം ഒരു മായാലോകം. ഇപ്പൊള്‍ എന്റ മനസില്‍ അസ്തമയ സൂര്യന്റെ പൊന്‍പ്രഭ പരക്കുന്നു.

4.Sea waves in Kizhunna Beach











എന്റെ തിരയും തീരവും




മനൊഹരമായ എന്റെ കടല്‍ത്തീരം. ഞാന്‍ ജനിച്ചു വളര്‍ന്ന കളിച്ചു രസിച്ച ഈ തീരം .ഇവിടെ തിരയുടെ ശ്ബ്ദം അറിയുന്നു.അകലെയണെങ്കിലും ഞാന്‍ ആ സ്വരം അറിയുന്നു.

12/27/08

3.Beach A Part of my Life


എല്ലാ ദിവസവും ഞാന്‍ ഉണരുന്നതും ഉറങ്ങുതും കടലിന്റെ ശബ്ദം കേട്ടൂകൊണ്ടാണ്.എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണിത്.ഞാന്‍ എന്റെ ക്യാമറയില്‍ പകര്‍ത്തിയ കടല്‍ത്തീരം .Kizhunna Beach

2.Sunset in Kizhunna Beach

എന്റെ സൂര്യന്‍

12/17/08

1.തീരങ്ങള്‍


ഒരു സായാഹ്നം, പയ്യാമ്പലം കടല്‍തീരം

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP